Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

അങ്കിൾ വന്നു എന്നെ കെട്ടിപ്പിടിച്ചു ,

“മോളെ നിങ്ങളെ ആരെയും നഷ്ടപ്പെടുത്താൻ ഈ അങ്കിളിനു വയ്യ. അതു കൊണ്ടാ മോളെ അങ്കിൾ അങ്ങനെ പറഞ്ഞത് .നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടി ആണു നാട്ടിൽ നിന്നു ഇത്ര ദൂരത്ത് ഉള്ള ഹോസ്പിറ്റലിൽ ഇവരെ കൊണ്ടുവന്നത്,
അവരുടെ ശൈല്യം ഒഴിവാക്കാൻ വേണ്ടി “

അങ്ങനെ ഒരാഴ്ച്ച ഞാൻ പാലക്കാട്ടെ ഹോസ്പിറ്റലിൽ ആയിരുന്നു ,
ശിവേട്ടനെം അമ്മുമോളെയും ഈ നിലയിൽ ആക്കിയത് രണ്ടു ബംഗാളികൾ ആണെന്നു വരുത്തി തീർക്കുകയും അവർ കുറ്റം സമ്മതിച്ച് പോലിസിനു കീഴടങ്ങുകയും ചെയ്തു ,അങ്ങനെ കൈമളും കൂട്ടരും നിയമത്തിനു മുൻപിൽ നിന്നു രക്ഷപെട്ടു.
ഇതിനെടെക്ക് ഞാൻ ശ്രീയെ വിളിച്ച് നടന്നത് എല്ലാം പറഞ്ഞു ,ശിവേട്ടനെം അമ്മു മോളെ ‌യും ചെന്നൈയിലെ ആശുപത്രിയിലെക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു ,
ചെന്നൈയിൽ എല്ലാം ശ്രീ റെഡി ആക്കിയിട്ട് ഉണ്ടായിരുന്നു ,അങ്ങനെ ഞങ്ങൾ ചെന്നൈയിലെക്ക് തിരിച്ചു പോയി ,ദേവൻ അങ്കിൾ മാത്രം നാട്ടിൽ നിന്നു ,

ചെന്നൈയിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ശിവേട്ടൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി ഒരു വടിയുടെ സഹായത്താൽ ,അമ്മു മോൾക്ക് വേറെ കുഴപ്പം ഇല്ലെങ്കിലും അവൾ പഴയ പോലെ ആക്ടിവ് അല്ല അതു മാത്രം ഒരു വിഷമം മനസിൽ ,എപ്പോഴും ചിരിച്ച് ഓടി ചാടി നടന്നിരുന്ന ആ പഴയ അമ്മുന്നെ ഞാൻ ഇപ്പോ കാണാറില്ല എപ്പോഴും മൗനം മാത്രം, ചോദിക്കുന്നതിന് മാത്രം മിണ്ടും ,
അവളുടെ അവസ്ഥ എന്നെ തള്ളർത്തി കൊണ്ട് ഇരുന്നു ,ഇന്ദു ഏട്ടത്തിയുടെ അവസ്ഥയും മോശം അല്ല ഏട്ടത്തിയും ചിരിച്ച് കണ്ടിട്ട് കുറെ നാൾ ആയി ,ഇതിൽ നിന്ന് ഒക്കെ ഒരു ആശ്വാസം കിട്ടുന്നത് ശ്രീ എന്റെ ഒപ്പം ഉള്ളപ്പോൾ ആണു ,

അങ്ങനെ ഒരു മാസം കൂടി കടന്നു പോയി ,

അങ്ങനെ ഇരിക്കെ ഒരു ദിവസം ശിവേട്ടൻ ആണു ഓർമ്മിപ്പിക്കുന്നത് എന്റെ മുടങ്ങി പോയ കല്യാണത്തെ കുറിച്ച്.ഞാൻ അതു മറന്നിരിക്കുക ആയിരുന്നു, മറന്നതല്ല മനപ്പൂർവം വേണ്ടാന്നു വെച്ചതാ ഞാനും ശ്രീയും, ശിവേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ നമ്മുക്ക് ആ സന്തോഷം വേണ്ടാ എന്നു ശ്രീ ആണു എന്നോട് പറഞ്ഞത് ,അങ്ങനെ ശിവേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾക്കു രണ്ടാൾക്കും വിവാഹത്തിനു സമ്മതിക്കെണ്ടി വന്നു ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025