Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

എന്നെ കണ്ട ഉടന്നെ ഏടത്തി കസേരയിൽ നിന്നു എഴുന്നേറ്റു,

ഞാൻ ഏട്ടത്തിയുടെ അടുത്തെക്ക് ചെന്നു ,ഞാൻ അടുത്ത് എത്തിയതും ഏട്ടത്തി എന്നെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു ,

“ഏട്ടത്തി എന്താ നമ്മുടെ അമ്മു ന് പറ്റിയത് “

അതു കേട്ടതും ഏട്ടത്തി വീണ്ടും പോട്ടി കരയാൻ തുടങ്ങി. എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും അങ്കിൾ വന്നു എന്നിൽ നിന്നും ഏട്ടത്തിയെ അടർത്തി മറ്റി കസെരയിൽ ഇരുത്തി, ഏട്ടത്തി ടെബിളിൽ തല വെച്ച് കിടന്നു ,

“ഇന്ദു ,മതി ഇനി വേദ മോളെ കൂടി വിഷമിപ്പിക്കല്ലെ ”
എന്നു പറഞ്ഞ് അങ്കിൾ ഏട്ടത്തിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ,

ഞാൻ അപ്പോഴേക്കും അമ്മു മോളുടെ അടുത്തെക്ക് ചെന്നു, അവൾ മയക്കത്തിൽ ആണു മരുന്നിന്റെ ക്ഷീണം ആയിരിക്കാം ,
ഞാൻ ആ കട്ടിലിൽ അവളുടെ അടുത്ത് ഇരുന്നു ,അപ്പോഴാണ് അവളുടെ മുഖത്തെ പാടുകൾ ശ്രദ്ധിക്കുന്നത് ,ആരോ തല്ലിയ പാടുകൾ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചിരിക്കുന്നു ,എനിക്ക് ചിലത് ഒക്കെ മനസിൽ തെളിഞ്ഞു വന്നു എനിക്കും റൂബി ക്കും ഉണ്ടായ അനുഭവം ആണൊ എന്റെ അമ്മു നും ഉണ്ടായത് ,

” അങ്കിൾ എന്റെ അമ്മു മോളെ അവർ “

ഞാൻ അത്രയും ചോദിച്ചപ്പോഴേക്കും ഏട്ടത്തിയുടെയും അങ്കിളിന്റെയും കണ്ണുകളിൽ ഭയം നിഴിലിച്ചിരുന്നു.

” അങ്കിൾ എന്താ സംഭവിച്ചത് ഇവിടെ”
ഞാൻ അങ്കിളിനോട് ചോദിച്ചു,

അപ്പോഴേക്കും അങ്കിൾ എന്റെ അടുത്തേക്ക് വന്നു ,

ഞാൻ ആ ചോദ്യം വീണ്ടും അങ്കിളിനൊട് ആവർത്തിച്ചു ,

“മോളെ ശിവനും അമ്മുവും കൂടി ടൗണിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു സംഭവം ,വഴിയിൽ തടഞ്ഞു നിർത്തി ശിവേട്ടനെ അവർ തല്ലി ചതച്ചു ,പിന്നെ ശിവേട്ടന്റെ മുൻപിൽ ഇട്ട് അമ്മുനെ അവർ
[അതു പറഞ്ഞപ്പോൾ അങ്കിളിന്റെ സ്വരം ഇടറിയിരുന്നു വീണ്ടും അങ്കിൾ തുടർന്നു ] ഈ നിലയിൽ ആക്കി ,
വഴിയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഇവരെ നൈറ്റ് പെട്രൊളിംഗ് നടത്തുന്ന പോലീസുകാർ ആണ് രക്ഷ്പെടുത്തി ഹോസ്പിറ്റലിൽ ആക്കുന്നത് “

അതു കേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു.
എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ പകയുടെ കനലുകൾ വീണ്ടും ശക്തി ആർജിക്കാൻ തുടങ്ങി ,ഞാൻ ആ കട്ടിലിൽ നിന്ന് ഏഴുന്നേറ്റു ,

” അപ്പുവേട്ടാ വാ പോകാം”

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025