Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ തീരങ്ങൾ

“ശരിഞാൻ കിച്ചണിലേക്ക് പോവുന്നു” രശ്മി എഴുന്നേറ്റു.

“അയ്യോ പോവല്ലേ.. ശ്രുതിയുടെ ബർത്ത്ഡേ അല്ലേ നമുക്ക് ചെറിയൊരു ഗെയിം കൂടി കളിക്കാം ..” ശരത് പറഞ്ഞു.

രശ്മിയുടെയും ശ്രുതിയുടെയും മുഖത്ത് കൺഫ്യുഷൻ.. അവർ പരസ്പരം നോക്കുന്നു..

“ഗെയിമോ? എന്ത് ഗെയിം? ഞാനൊന്നുമില്ല. അതൊക്കെ നിങ്ങൾ പിള്ളേർ എന്തേലുമായിക്കോ.. ഈ പ്രായത്തിൽ ഞാനെനി നിങ്ങളുടെ കൂടെ ഗെയിം കളിക്കാനും കൂടോ.. ഒന്ന് പോ ചെറുക്കാ…”

“പിന്നെ കേട്ടാൽ തോന്നും വല്ല്യ മുതുക്കിളവി ആയെന്ന്.. ആന്റിയെ കണ്ടാൽ ഏറി വന്നാൽ ശ്രുതിയുടെ ചേച്ചി ആണെന്നെ പറയൂ.. അല്ലെ ശ്രുതി..?”

“ആ അത് ശരിയാ..ഈ അമ്മയുടെ കൂടെ പുറത്ത് പോവാൻ തന്നെ എനിക്ക് മടിയാ.. ചേച്ചിയാണോന്നുള്ള ചോദ്യം കേട്ട് ഞാൻ മടുത്തു…”

ഫ്രയിമിൽ ശരത്തിന്റെ ക്യാമറക്കണ്ണുകൾ സൂചെയ്ത് ഒപ്പിയെടുക്കുന്ന മുഖസ്തുതി കേട്ട് ലജ്ജയാൽ വിവർണമാവുന്ന രശ്മിയുടെ മുഖം…

“അസൂയപ്പെട്ടിട്ട് കാര്യമില്ല മോളേ.. നല്ല മനസ്സുള്ളവർക്ക് ദൈവം അല്പം സൗന്ദര്യമൊക്കെ കൊടുക്കും..” വാറ്റിന്റെ ലഹരിയിൽ രശ്മിയുടെ ശബ്ദവും ചെറുതായി കുഴയുന്നുണ്ടായിരുന്നു.

“ഓ വല്ല്യൊരു സുന്ദരിക്കോത..” ശ്രുതി അമ്മയുടെ കവിളിലൊന്ന് പിച്ചി.

“ഔ.. എടീ പതുക്കെ.. ഉം എന്നാൽ ഗെയിം പറ. എന്നെക്കൊണ്ടാവുന്നതാണേൽ കളിക്കാം.. ഇല്ലെങ്കിൽ സോറി നിർബന്ധിക്കരുത്.” കവിളിൽ തടവിക്കൊണ്ട് രശ്മിപറഞ്ഞു.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025