Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ തീരങ്ങൾ

“ഇതങ്ങനെ ആവാതൊന്നുമില്ല.. മനസ്സിനെ ഫ്രീയാക്കി റിലാക്സ് ചെയ്യാനുള്ള വളരെ ചെറിയൊരു ഗെയിം. വെരി സിമ്പിളാണ് ഭയങ്കര റൊമാന്റിക്കുമാണ്.. സായിപ്പന്മാരുടെ സ്പാഗട്ടി കിസ്സ് ഗെയിമോക്കെ ഇല്ലേ? അതെ പോലൊന്ന്.. നമ്മൾ ഒരു കഷ്ണം കേക്ക് കട്ട് ചെയ്യുന്നു. അതിന്റെ ഒരറ്റം ഞാൻ ശ്രുതിയുടെ വായിലും മറ്റേ അറ്റം ആന്റിയുടെ വായിലും വെച്ച്‌ തരുന്നു. രണ്ടുപേരും കൈകൊണ്ട് തൊടാതെ കേക്ക് മുഴുവനായി തിന്നു തീർക്കണം. എത്ര സമയം വേണമെങ്കിലും എടുക്കാം. പക്ഷെ ഒരു ക്യാച്ചുണ്ട്.. തിന്നുന്ന സമയം മുഴുവനും രണ്ടുപേരും ഡാൻസ് ചെയ്തു കൊണ്ടിരിക്കണ്ണം.അതായത് ശരീരം മുഴുവൻ ഇളക്കികൊണ്ടു വേണം കേക്ക് തിന്നാൻ..ഇടക്ക് ആരെങ്കിലും ഡാൻസ് നിർത്തിയാലോ കേക്ക് താഴെ പോയാലോ ഗെയിം ഓവർ… എങ്ങനുണ്ട്..?” ശ്രുതിയെയും രശ്മിയെനെയും ഫോക്കസ് ചെയ്തുകൊണ്ട് ക്യമറയ്ക്കുവെളിയിൽ നിന്നും ശരത് ചോദിച്ചു…

“അയ്യേ….” ശ്രുതിയും അമ്മയും മുഖത്തോട് മുഖം നോക്കി.

“ഇതാണോ നിന്റെ ഗെയിം..? വൈൻ കുടിച്ച് നിന്റെ ബോധം പോയോ? എട പൊട്ടാ…ഞങ്ങളെന്താ കപ്പിള്സാണോ ഈ ഗൈമൊക്കെ കളിയ്ക്കാൻ?”

“അതിനെന്താ..? ഇവിടെ നമ്മൾ മാത്രമല്ലെ ഉള്ളൂ.. ഇന്നല്ലെങ്കിൽ പിന്നെപ്പോളാ ആന്റി ഇച്ചിരിയൊന്ന് റൊമാന്റിക്കാവുക… കമോൺ ആന്റി.. പ്ലീസ്…”

“പോടാ ചെറുക്കാ ഞാനെങ്ങുമില്ല..” രശ്മിതീർത്തു പറഞ്ഞു.

“പറ്റില്ല പറ്റില്ല.. രണ്ടുപേരും വന്നേ.. നിങ്ങളെക്കൊണ്ട് ഡാൻസ് ചെയ്യിക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ..” അതും പറഞ്ഞ് ശരത് ഫോൺ ശ്രുതിയെയും രശ്മിയെനെയും ഫ്രെയിം ചെയുന്ന രീതിയിൽ ടേബിളിൽ കൊണ്ടുവെച്ചു.

അടുത്ത സീനിൽ അടുത്തടുത്തായി ശ്രുതിയും രശ്മിയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു… ഒരിച്ചിരി നാണവും കള്ളിന്റെ ലഹരിയും ചേർന്ന് രണ്ടുപേരുടെയും മുഖം ഒരാപ്പിൾ കണക്കെ ചുവന്നിരിക്കുന്നു…കണ്ണുകളിൽ അതുവരെ ഇല്ലാത്ത ഒരു ലാസ്യ ഭാവം. രശ്മിയുടെ കൈകൾ ശ്രുതിയുടെ അരക്കെട്ടിലും ശ്രുതിയുടെ കൈകൾ രശ്മിയുടെ അരക്കെട്ടിലും പിടുത്തമിട്ടിരിക്കുന്നു.. പ്രണയജോഡികളെ പോലെ അവരിങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നു. ഒരു ഡാൻസ് മാസ്റ്റർ സ്റ്റേജിലെ സജ്ജീകരണങ്ങൾ നോക്കിക്കാണുന്ന പോലെ ശരത് രണ്ടുപേരെയും മാറി മാറി നോക്കുകയും അല്പം കൂടി ചേർത്ത് നിർത്തുകയും ചെയ്തു…

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025