Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഹുലിന്റെ കുഴികൾ 3

മറക്കേണ്ട.

അതിന് എന്റെ മരുമോന്നു നല്ലതേ വരൂ. കേട്ടോടാ എന്ന് പറഞ്ഞോണ്ട് മാമി എന്റെ കവിളിൽ തലോടി.

എന്നാലും ചിലസമയങ്ങളിൽ ഈ തെമ്മാടിയെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നുണ്ട് കേട്ടോ.

ഹ്മ്മ് അതുമതി മാമി.

ആ ഇഷ്ടം എല്ലാം ഇരുണ്ടു കൂടി കാർമേഘമായി ഞാൻ മാമിയിലേക്ക് പെയ്തിറങ്ങും നോക്കിക്കോ.

നിനക്കിതൊക്കെ എങ്ങിനെ പറയാൻ പറ്റുന്നു..

എന്ത്

അല്ല ഈ സ്പോട്ടിലുള്ള ഉദാഹരണങ്ങൾ ഉപമകൾ എല്ലാം.

അതോ വായന ശീലമാണ് മാമി വായന ശീലം.

അതേ ഒരുപാട് വായിച്ചു വായിച്ചു വെറുതെ കൂമ്പോടിയേണ്ട കേട്ടോ.

ഒടിക്കാതിരുന്നാൽ മതി.

ഒന്ന് സഹായിച്ചാൽ ദേ അതുപോലെ വളർന്നു പന്തലിക്കും കേട്ടോ എന്ന് പറഞ്ഞോണ്ട് ഞാൻ ജനാലയുടെ പുറത്തേക്കു കൈചൂണ്ടി കൊണ്ട്.

മരങ്ങൾ കൊണ്ട് ഇരുട്ട് ചാർത്തിയ ഭൂമിയെ കാണിച്ചു കൊടുത്തു.

മാമി നോക്കി ചിരിച്ചോണ്ട്. മോനിന്നു നല്ല മൂഡിലാണല്ലോ..

അതേ ഹോസ്പിറ്റൽ എന്ന തടവറയിൽ ആയില്ലേ അല്ലേൽ ഞാൻ കാണിച്ചു തന്നേനെ.

ഹ്മ്മ് അതെനിക്കറിയാം മരുമോനെ.

എന്റെ ഭാഗ്യം എന്ന് പറഞ്ഞോണ്ട് മാമി എന്നെ നോക്കി.

ഞാൻ മാമിയുടെ തുടകളുടെ സംഗമ സ്ഥാനത്തേക്ക് നോക്കി കൊണ്ട് എന്റെ നിർഭാഗ്യം അല്ലാതെന്താ.

അത് കേട്ട് ചിരിച്ചോണ്ട് മാമി.

അതേ. അതേ..

അല്ല ഇന്ന് അനുവിനെ കാണുന്നില്ലല്ലോടാ.

വരും അതുവരേക്കും നമ്മുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും നിൽക്കാം..

അപ്പോയെക്കും സിസ്റ്റർ വന്നു അച്ഛന് ഫുഡ്‌ കൊടുക്കാൻ പറഞ്ഞു.

മാമി എന്റെ അരികിൽ നിന്നും എണീറ്റുകൊണ്ട് മാമിയുടെ അച്ഛന് ഫുഡ്മായി അകത്തോട്ടുപോയി.

മാമിയുടെ വരവും എതിർ നോക്കി വരാന്തയുടെ അരികെ നീട്ടിയിട്ടിരിക്കുന്ന ചെയറിൽ ഞാനിരുന്നു.

 

==========================

രാഹുലിന്റെ കുഴികൾ

കൂട്ടുകാരന്റെ ചേച്ചി ട്യൂഷൻ ടീച്ചർ.

 

 

അന്ന് വൈകുന്നേരത്തെ ഇടവേളയിൽ അമ്മ സിന്ധു ചേച്ചിയുടെ അടുത്തേക്ക് എന്നെ പറഞ്ഞു വിട്ടു.

ഞാൻ പഠിക്കാനുള്ള ആഗ്രഹത്തോടെ സിന്ധു ചേച്ചിയുടെ അടുത്തേക്ക് പോയി.

രമേശൻ കൂട്ടിനുണ്ടല്ലോ എന്നു സന്തോഷിച്ചാണ് പോയത്..

 

വീട്ടിലെത്തിയതും അവിടെ ആരെയും കണ്ടില്ല. നമുക്ക് പിന്നെ അവിടെ ഉള്ളോരെയെല്ലാം നല്ല പരിചയമുള്ളത് കൊണ്ട് വീടിന്റ ഉമ്മറ പടിയിൽ കയറി ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025