Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഹുലിന്റെ കുഴികൾ 3

അത് അളിയൻ വെറുതെ പറയുന്നതാടാ നി വാ നി ചായ കുടിച്ചോ.

ഹ്മ്മ് കുറിച്ചിട്ട വന്നേ.

എന്നാൽ നീ ഇരി ഞാൻ ചേട്ടന് ചായ കൊടുത്തിട്ടു വരാം.

ഹ്മ്മ്.

രമേശൻ വരാൻ വൈകുമോ ചേച്ചി.

ആ അവര് കുറച്ചു വൈകും മോനെ.

ഇന്ന് നീവന്നതല്ലേ നിനക്ക് ഞാനൊരു വർക്ക്‌ തരാം എന്ന് പറഞ്ഞോണ്ട് ചേച്ചി അടുക്കളയിലോട്ടു പോയി.

അളിയൻ ചേച്ചിയുടെ പിറകെ കൂടി

ഞാൻ കസേരയിൽ അമർന്നുകൊണ്ട് ചേച്ചിയുടെ വരവും കാത്തിരുന്നു..

 

=============================

 

രാഹുലിന്റെ കുഴികൾ

സ്വപ്ന നായിക….

 

 

ബാലേട്ടാ ബാലേട്ടാ എന്നുള്ള എന്റെ വിളി കേട്ടു ബാലേട്ടന്റെ ഇളയ മകൾ കതകു തുറന്നു പുറത്തേക്കു വന്നു.

 

മോളെ അച്ഛനില്ലേ.

ആ ഉണ്ടല്ലോ അച്ഛൻ ബാത്‌റൂമിൽ കയറിയതെ ഉള്ളു..

ചേട്ടന്റെ പേര് രാഹുൽ എന്നല്ലേ.

ആ മോൾക്ക് എങ്ങിനെ അറിയാം.

എന്റെ ചേട്ടാ ചേട്ടനെ ഞങ്ങൾ എന്നും കാണുന്നതല്ലേ. ആ ആൽമരത്തിന്റെ ചുവട്ടിൽ എപ്പോഴും കാണാല്ലോ..

 

മോളെ എടി നീ ഇതാരോടാടി ഇങ്ങിനെ വായിട്ടലക്കുന്നെ..

എന്നു ചോദിച്ചോണ്ട് എന്റെ നായിക അതേ രേഷ്മച്ചേച്ചി എന്ന എന്റെ സ്വപ്ന നായിക മുന്നിലേക്ക്‌ വന്നു.

ചേച്ചിയെ കണ്ടു ഞാൻ നോക്കി നിന്നുപോയി.

നിത്യ യൗവനം എന്റെ മുന്നിൽ വന്നു നിൽക്കുകയല്ലേ.

അതേ.

ആകാശ നീലിമയിൽ കറുപ്പ് പൊട്ടു വെച്ചപോലെ തോന്നിക്കുന്ന നൈറ്റിയും അണിഞ്ഞോണ്ട് നിത്യ യൗവനം എന്റെ മുന്നിൽ വന്നു നില്കുകയല്ലേ.

ഞാൻ കണ്ണെടുക്കാതെ നോക്കി നില്കുന്നത് കണ്ടു ചേച്ചി ഒന്ന് പതറിയോ എന്ന് തോന്നി.

ആ രാഹുലോ എന്നുള്ള ചോദ്യത്തിൽ തന്നെ അതെനിക്കു മനസ്സിലായി.

അതേ ചേച്ചി ബാലേട്ടൻ എവിടെ.

ബാലേട്ടൻ ബാത്‌റൂമിൽ ആണ് മോനെ നീ ഇരിക്ക് എന്ന് പറഞ്ഞോണ്ട് ഉമ്മറത്ത് നിൽക്കുന്ന എന്നെ വിളിച്ചു അകത്തോട്ടീരുത്തുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് മോഹങ്ങൾ പെയ്തു കൊണ്ടിരുന്നു..

 

ഈ ഒരു നിമിഷത്തെ കരുതി മാത്രമാണ് ഞാൻ ബാലേട്ടനെ തേടി ഇങ്ങോട്ട് വന്നത്..

മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞോണ്ട് എന്റെ നായിക രേഷ്മ ചേച്ചിയെന്ന എന്റെ സ്വപ്ന നായിക തിരിഞ്ഞു നടക്കുമ്പോൾ. അവരുടെ ഇളകി തുടിക്കുന്ന പിൻ ഭാഗത്തേക്ക്‌ നോക്കാതിരിക്കാൻ എനിക്കായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025