അറിഞ്ഞപ്പോൾ എന്തോ മനസ്സിന് ഒരു ആവേശം’
“രാജേഷ് വരുമൊ സനീഷേട്ടാ…അതും നമ്മുടെ ഡ്രൈവറായി എനിക്ക്
തോന്നുന്നില്ല…അവനൊക്കെ വലിയവീട്ടിലെ പയ്യനല്ലെ” രാജേഷ് വരുമെന്ന് ഉറപ്പാണെങ്കിലും ഉള്ളിലെ ആവേശം അവൾ പുറത്തുകാണിച്ചില്ല.
“അവൻ ഞാൻ വിളിച്ചാൽ വരും അതുപ്പാണ്. കാശുള്ളവീട്ടിലെ പയ്യനാണെങ്കിലും അവനങ്ങനെയൊന്നുമില്ല. പിന്നെ ഞാനവനോട് നിന്നെ ഡ്രൈവിങ് പഠിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു…അവൻ്റെ വീട്ടില് ഒരു പഴയകാറുണ്ടന്നും അതുമായി വരാമെന്നും പറഞ്ഞിട്ടുണ്ട്”
“ഡ്രൈവിങ് പഠിക്കാൻ ഡ്രൈവിങ് സ്കൂളിൽ ചേരുകയല്ലെ നല്ലത്
ചേട്ടാ…അവിടെയാകുമ്പോൾ ലേഡീസ് സ്റ്റാഫുമുണ്ടാകും അവർതന്നെ ലൈസൻസ് എടുത്തുതരികയും ചെയ്യും”
‘രാജേഷാണ് പഠിപ്പിക്കുന്നതെങ്കിൽ അവൻ അവിടെയും ഇവിടെയും
പിടിച്ച് തൻ്റെയും അവൻ്റെയും കണ്ട്രോളും പൊകും പിന്നെ നടക്കുന്നത് വേറെ പല പഠിത്തവുമായിരിക്കും…പോരാത്തതിന് നാട്ടുകാരുടെ വായിനോട്ടവും കമൻ്റും പ്രതീക്ഷിക്കാം. അതിലും നല്ലത്
ഡ്രൈവിങ് സ്കൂള് തന്നെയാണ്’ ആ ചിന്തയിലാണ് അവൾ അങ്ങനെ
പറഞ്ഞത്.
“അതിന് നിനക്ക് ഇവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് ഡ്രൈവിങ് സ്കൂളിൽ പോകാൻ നേരം കിട്ടുമോ…മാത്രമല്ല പരിചയത്തിലാരെങ്കിലും കൂട്ടുനുണ്ടെങ്കിലെ ടൗണിലൊക്കെപോയി
പഠിക്കാൻ പറ്റുകയുള്ളൂ…. ഇതാവുമ്പോൾ നിൻ്റെ സൗകര്യത്തിന് നിനക്ക് പ്രാക്ടീസ് ചെയ്യാം. തിരിച്ചു പോകുന്ന വരെ ഞാൻ ട്രൈൻ ചെയ്തുതരാം അതിനുശേഷം ക്ലിയറായില്ലെങ്കിൽ രാജേഷ് ട്രൈൻ ചെയ്തുതരും. അതിനെപറ്റിയൊന്നും നീ പേടിക്കേണ്ട”
“ആ…എന്നാലങ്ങനെചെയ്യാം സനീഷേട്ടാ…ഭാക്കിയെല്ലാം നാളെ സംസാരിക്കാം ഇപ്പൊ നമുക്ക് ഉറങ്ങാൻ നോക്കാം…നേരം അർദ്ധരാത്രിയായി”
“മോളെ ഒരു കളികൂടി കളിച്ചാലൊ എനിക്ക് മൂടായി വരുന്നുണ്ട്”
സനീഷ് അവൻ്റെ ട്രാക്സിനുള്ളിൽ ബലം വയ്ക്കുന്ന കുണ്ണയിൽ പിടിച്ച് അവളെ കാണിച്ചുകൊണ്ട് പറഞ്ഞു.
“മ് ഹഹ…നമ്മള് രണ്ടുപേരും ഫ്രഷായില്ലെ ചേട്ടാ ഇനി രാവിലെയെങ്ങാൻ നോക്കാം അല്ലെങ്കിൽ ഈ അർദ്ധരാത്രി ഒന്നുകൂടി കുളിക്കേണ്ടിവരും”
“ഉം…എന്നാ ഇനി രാവിലെ നോക്കാം, ഇപ്പൊ നമുക്ക് കെട്ടിപിടിച്ച് കിടന്നുറങ്ങാം”
അതും പറഞ്ഞ് രണ്ടുപേരും കെട്ടിപിടിച്ചുകൊണ്ട് ഉറക്കത്തിലേക്ക് വഴുതിവീണു.
