Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട്‌ യുണെസ്കൊ (UNESCO)-വിന്റെ ലോക സംസ്കാര-പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്‌… സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഈ പാറയ്ക്ക് 200 മീറ്ററിലേറെ ഉയരമുണ്ട്… ശ്രീലങ്കന്‍ ചരിത്രത്തിൽ നല്ലൊരു സ്ഥാനമുണ്ട് ഈ പാറയ്ക്ക്… ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍… എത്രയോ വർഷങ്ങൾക്കു മുൻപ് അസുര വംശത്തിന്റെ രാജാവായ രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് ഇത്…
കാലങ്ങൾ കടന്നു പോയപ്പോൾ… പിന്നീട് ബി.സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയിൽ  സന്യാസി മഠമായിരുന്നു ഉണ്ടായിരുന്നത്… പാലി ഭാഷയിലുള്ള മഹാവംശ എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്‍മാരെപ്പറ്റിയും ഈ സിഗിരിയ നഗരത്തെകുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്… അതിന്‍ പ്രകാരം എ.ഡി. 477 തൊട്ടു 495 വരെ കാശ്യപ രാജാവ് സിഗിരിയയിൽ ഈ വലിയ പാറയുടെ മുകളിൽ ഒരു കൊട്ടാരം കെട്ടി ഭരിച്ചിരുന്നു…
ഈയൊരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ശ്രിലങ്കൻ ചിത്രകലയുടെ ശ്രേയസ്സു വിളിച്ചോതുന്ന നൂറ്റാണ്ടുകളോളം പല പല ഋതുക്കളെ അതിജീവിച്ച ചുമര്‍ചിത്രങ്ങളും പിന്നെ ആ കോട്ടക്കു ചുറ്റും നിര്‍മിച്ചിരിക്കുന്ന പൂന്തോട്ടവും അതിലെ ആധുനിക സാങ്കേതിക വിദ്യകളെ പോലും വെല്ലുവിളിക്കാൻ പര്യാപ്തമായ ജലസേചന രീതിയും  കാശ്യപ രാജാവിനെ കുറിച്ചുള്ള അനേകം കഥകളും ഇവിടത്തെ ആകര്‍ഷണങ്ങളാണ്‌…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025