Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 3

..തല്ക്കാലം ഈ മൈരനെ സാഹിസിച്ചേ പറ്റു…..നേരെ ഞാൻ ഓഫീസിലേയ്ക്ക് വണ്ടി വിട്ടു .

വളരെ പെട്ടന്ന് തന്നെ ഞങ്ങൾ ഓഫീസിൽ എത്തി . മാനേജർ എല്ലാ കാര്യത്തിലും പൂർണ്ണ സംതൃപ്തനായിരുന്നു . ഒരു പക്ഷെ അയാൾ ഇത്രയും പ്രേതീക്ഷിച്ചില്ലായിരിക്കാം . എല്ലാം കഴിഞ്ഞു ഞാൻ ഊണ് കഴിക്കാൻ വിളിച്ച്ചെങ്കിലും അയാൾക്ക് പോകാൻ തിരക്കുള്ളതുകൊണ്ട് അയാൾ അത് സ്നേഹപൂർവ്വം തിരസ്കരിച്ചു . ശേഷം ഞൊടിയിടയിൽ തന്നെ അവർ പോവാനായി ഇറങ്ങി . ഞങ്ങളുടെ കാർ ഒഴിവാക്കി അവർ ഇരുപേരും ഒരു ഓട്ടോ വിളിച്ചണ് പോയത് . പക്ഷെ പോവാൻ നേരം അയാൾ രമ്യയെ അടുത്ത വിളിച്ച് എന്തോ സ്വകാര്യം എന്നോണം ചെവിയിൽ പറഞ്ഞു . അത് കേട്ട് അവൾ അയാളുടെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ചു .

“എന്താടി ഒരു സ്വകാര്യം …നീ ചിരിക്കുന്നത് കണ്ടല്ലോ ..”
അവരുടെ സംസാരം ഒട്ടും ഇഷ്ട്ടപ്പെടാത്ത രീതിയിൽ ഞാൻ ചോദിച്ചു

“അതോ …അത് പുള്ളി എന്നെ കളിയാക്കിയതാ…”
അതും പറഞ്ഞു അവൾ നേരെ കാറിന്റെ അടുത്തേയ്ക്ക് പോയി . കൂടുതൽ നേരം അവിടെ നിൽക്കാതെ ഞാനും അവിടെ നിന്നും നേരെ കാർ എടുത്ത് വീട്ടിലേയ്ക്ക് പോയി .

അവളെയും വീട്ടിൽ കൊണ്ടുവിട്ടിട്ടു ഞാൻ നേരെ റിയാസിക്കയെ കാണാനായി പോയി . കാരണം ഇടയ്ക്ക് അയാൾ വിളിച്ചിരുന്നു . മാനേജറിന് എന്തെങ്കിലും കയ്യിമടക്ക് കൊടുക്കണമെന്നും മറ്റുമൊക്കെ പറയാൻ . അപ്പോൾ ഞാൻ തന്നെ നേരിട്ട് സംസാരിക്കാമെന്നു പറഞ്ഞു .
അധികം വായിക്കാതെ തന്നെ ഞാൻ റിയാസിക്കയുടെ വീട്ടിൽ എത്തി . ഹൈവേയിൽ നിന്നും ഒരു ടാറിട്ട റോഡ് വഴി ഒരു ഇരുനൂറു മീറ്റർ ഉള്ളിലേയ്ക്ക് പോണം . അധികം വീടുകൾ ഒന്നും തന്നെ അടുത്തില്ല . ഒരൽപം വിജനമായ വഴി തന്നെ . ചുറ്റും വൃക്ഷങ്ങളും മറ്റുമൊക്കെയായി കാടുപിടിച്ചു കിടക്കുന്നു . തൊട്ടടുത്തായി രണ്ടു സെനറ്റ് വലുപ്പത്തിൽ ഒരു കുളം ഉണ്ട് . ആരും ഉണ്ടാക്കിയതല്ല , കണ്ടിട്ട് കുഴിയിൽ മഴവെള്ളം കെട്ടിനിന്നുണ്ടായത് പോലെ ഉണ്ട് . കുറച്ചപ്പുയർത്തായി ഒരു കോഴി ഫാം ആണ് . അതിനപ്പുറത്ത് പിന്നെ റബര് മറ്റുമൊക്കെയായി തീർത്തും വിജനമായ ഒരു പ്രേദേശം .

ഞാൻ അവിടെ എത്തുമ്പോഴേക്കും വയ്യികുന്നേരമായിരുന്നു. പുറത്ത് നിന്ന് ഗേറ്റ് പൂട്ടി ഇരിക്കുകയാണ് . മതിലിൽ തന്നെ കാളിങ് ബെൽ ന്റെ സ്വിച്ച് ഉള്ളതുകൊണ്ട് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല . അധികം വായിക്കാതെ തന്നെ ആ വലിയ ഗേറ്റ് തുറക്കപ്പെട്ടു . പക്ഷെ ഗേറ്റ് തുറന്നു വന്നത് റിയാസികയായിരുന്നില്ല , ഒരു പത്തിരുപത്തഞ്ചു വയസ്സ് പ്രായംതോന്നിക്കുന്ന ഒരു ചെറുക്കാനായിരുന്നു . പേര് ഷമീർ . ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ പരിചയപ്പെട്ടു . അവന്റെ വീട് ഇവിടെ അടുത്ത ഒരു കോളനിയിൽ ആണെന്നും, റിയാസിക്ക ചെല്ലും ചെലവും കൊടുത്തു പോറ്റിവളർത്തുന്നവരിൽ ഒരാളാണ് അവനെന്നും എനിക്ക് മനസ്സിലായി . അതിനേക്കാളുപരി അവന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം പക്കാ ക്രിമിനൽ ആണെന്ന് .

“ഇക്ക കുറച്ച് സമയം എടുക്കും കേട്ടോ വരൻ ..നിങ്ങള് വേണേൽ പോയത് വാ…”

“ഏയ് ..അത് കുഴപ്പമില്ല ..ഞാൻ വെയിറ്റ് ചെയ്യാം ..നിനക്ക് എവിടേലും പോണേൽ പൊയ്ക്കോ …”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025