Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 3

‘” ഓ പിന്നെ …സർ നെ ഒക്കെ ഞാൻ വേണ്ട രീതിയിൽ കണ്ടോളം …”
അങ്ങനെ പറയുകയേ എനിക്ക് വഴി ഉണ്ടായിരുന്നുള്ളു .

അപ്പോഴേക്കും ഞങ്ങൾ ഓഫീസിൽ എത്താറായി . പെട്രോൾ കുറവായതിനാൽ ഞാൻ നേരെ പമ്പിലേയ്ക്ക് വണ്ടി കേറ്റി. ശേഷം പെട്രോൾ അടയ്ക്കാനായി ഞാൻ ഡോർ തുറന്നു പുറത്തേയ്ക്ക് ഇറങ്ങി . ഫുൾ ടാങ്ക് അടിക്കണം ചിലപ്പോൾ ഇവന്മാർ പണി തരും . അതുകൊണ്ട് ഞാൻ ടാങ്ക് ലീഡ് തുറന്നു പെട്രോൾ അടയ്ക്കാനായി ഞാൻ വെയിറ്റ് ചെയ്ത പുറത്തിറങ്ങി നിന്നു. ഫുൾ ടാങ്ക് അടിക്കാനെന്നു പറഞ്ഞപ്പോൾ മൂന്നാലു ബൈക്ക് ഉണ്ട് അതടിച്ചിട്ട് വരാന്നു അവർ പറഞ്ഞു . ഒരു രണ്ടു മിനുട്ടെടുക്കും അതുകൊണ്ട് ഞാൻ നേരെ കാറിനടുത്തേയ്ക് വന്നു . അകത്തു കേറാതെ കാറിന്റെ പുറകുവശത്തു ചാരി ഞാൻ നിന്നു .

പെട്ടന്നാണ് എന്റെ കണ്ണുകൾ കാറിന്റെ ഉള്ളിലെയ്ക്ക് പോയത് . എന്തോ ഒരു പന്തികേട് പോലെ . കാരണം നേരെത്തെ വലതു വശം ചേർന്ന് ഇരുന്ന മാനേജർ ഇപ്പോൾ സീറ്റിന്റെ നടുക്കാണ് ഇരിക്കുന്നത് . അയാൾ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നത് . അതിന്റെ ആവശ്യം ഇപ്പോൾ എന്താ . ഞാൻ പതുക്കെ സൂക്ഷിച്ചു അകത്തേയ്ക്കു നോക്കി . അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു . സീറ്റിന്റെ നടുക്കിരിക്കുന്ന മാനേജരുടെ വലതു കയ്യിപ്പത്തി ഇപ്പോൾ രമ്യയുടെ തുടയിലാണ് ഇരിക്കുന്നത് . പക്ഷെ അതിശയമെന്നോണം അവൾ പ്രീതികരിക്കാതെ പുറത്തെ കാഴ്ചകൾ കണ്ടു ഇരിപ്പാണ് . അയാൾക്കെതിരെ അവൾ ഒരു നോട്ടം കൊണ്ടുപോലും പ്രതികരിക്കുന്നില്ല . അവളുടെ പ്രവർത്തി എന്റെ രക്തം തിളപ്പിച്ചു കൊണ്ടിരുന്നു . ഇപ്പോൾ അയാൾ പതിയെ ഞെക്കുകയാണ് . അവളുടെ കൊഴുത്തു തടിച്ച തുടകളുടെ മാർദ്ദവം അയാൾ ശെരിക്കും അനുഭവിക്കുകയാനല്ലോ ..ഈശ്വര …എന്തൊരു പരീക്ഷണം . ഇപ്പോഴും അവൾ ഒന്നും മിണ്ടാതെ തന്നെ ഇരുപ്പാണ് . അപ്പോൾ അവൾ അറിഞ്ഞു കൊണ്ടാണല്ലോ ഇതെല്ലം . നേരത്തെയുള്ള അവരുടെ സംസാരം എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ അവൾ ഒരു വെടിയാണോന്നു ഞാൻ സംശയിക്കേണ്ടിയിരിക്കുന്നു . പക്ഷെ ഈ പോക്ക് ശെരിയല്ല കാരണം അയാൾ ഇപ്പോൾ നല്ല രീതിയിൽ അമർത്തി തുടമുഴുവനും ഉഴിയുകയാണ് . എങ്ങനെ ഉഴിയാതിരിക്കും അവൾ നിന്നു കൊടുക്കുകയല്ലേ …..പുലയാടി മോൾ ..

“അതെ ..ഒന്ന് മാറിയേ പെട്രോൾ അടിക്കണ്ടേ ..?…
ഓ …പെട്രോൾ അടിക്കുന്ന ചേച്ചിയാണ് .. പെട്ടന്ന് തന്നെ പൈസയും കൊടുത്തിട്ട് ഞാൻ വണ്ടിക്കുളിലേയ്ക്ക് കേറി . എന്നെ കണ്ടമാത്രയിൽ അയാൾ അറ്റത്തേയ്ക്ക് നീങ്ങി ഇരുന്നു .ഒപ്പം അവളും ചുരിദാറിന്റെ ടോപ് നേരെ ഇട്ടു .

തിരികെ വണ്ടി ഓടിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ അവളിലായിരുന്നു . എന്തുകൊണ്ടാണ് അവൾ പ്രതികരിക്കാത്തത് …..?
അതോ അവളും ആയാലും തമ്മിൽ …!!..

ഛീ ….അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല …അല്ലെങ്കിൽ തന്നെ അവൾ എങ്ങനെ പ്രതികരിക്കും ..അവൾ പ്രതികരിച്ച്ചാൽ ചിലപ്പോൾ അയാൾ ലോൺ തന്നില്ലങ്കിലോ ….ഒന്നാമത് തുലാസ്സിലിരിക്കുന്ന ജീവിതം …അതൊന്നു ഉയർന്നു വരുന്നതേയുള്ളു ….ഈ ഒരു വഴി മാത്രമേ ഉള്ളോ പ്രതീക്ഷിക്കാനായി ….ചിലപ്പോൾ അവൾ ഒരു പ്രേശ്നമുണ്ടാക്കി കയ്യി വന്ന ഭാഗ്യം കളയണ്ടാന്നു കരുതിയാവും …ആവും… അങ്ങനെയാണ് …വെറുതെ തല പുണ്ണാക്കണ്ട

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025