Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 3

അതായിരുന്നു പുള്ളിയുടെ പേര് . അതികം കമ്പനി ആവുന്ന ടൈപ്പ് അല്ല . മാനേജർ സർ ഒരൽപ്പം supporttive മൈൻഡ് ആയിരുന്നു . പക്ഷെ എന്നെ അത്ഭുദപ്പെടുത്തിയത് അയാളുടെ രമ്യയോടുള്ള
പെരുമാറ്റമായിരുന്നു . അവർ തമ്മിൽ നല്ല സുഹൃത്തുക്കളെ പോലെയായിരുന്നു ഇടപഴകിയിരുന്നത് . അവളും തിരിച്ചങ്ങനെ തന്നെ . പല കാര്യങ്ങൾക്കുമായി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോൾ അവരിരുപേരും അയാളുടെ ക്യാബിനിൽ തന്നെ ഇരുന്നു സംസാരിക്കുമായിരുന്നു . തിരക്കിനിടയിൽ ഞാൻ കൂടുതൽ ഒന്നും നോക്കാൻ പോയില്ല . ഏകദേശം പതിനൊന്നുമണിയായപ്പോൾ ഓഫീസിൽ ഇന്സ്പെക്ഷന് പോവാമെന്നു അയാൾ പറഞ്ഞു .

“വിനയ് …കാറിലല്ലേ വന്നത് ..’
“അതെ സർ …വണ്ടിയുണ്ട് …”

അപ്പോഴേക്കും അയാൾ പീയൂണിനെ വിളിപ്പിച്ചു ഫയലും മറ്റുമൊക്കെ ഏൽപ്പിച്ചു കൂടെ വരൻ പറഞ്ഞു . ഒപ്പം ഞങ്ങളും ഇറങ്ങി . അധിക നേരം നിൽക്കാതെ തന്നെ ഞാൻ കാർ എടുത്ത് അവർ നിൽക്കുന്നടുത്തേയ്ക്ക് പോയി .

കാർ നിർത്തിയ ഉടൻ തന്നെ പീയൂൺ ചേട്ടൻ നേരെ ഫ്രന്റ് സീറ്റിൽ കേറി . ശേഷം ബാക് സീറ്റിൽ അവളും മാനേജരും കേറി . പക്ഷെ, അത് എനിക്കൊരല്പം ബുദ്ധിമുട്ടുണ്ടാക്കി ….ശേ അവൾക്ക് ഫ്രണ്ടിൽ കേറിക്കൂടെ…അഹ് …അതിനു മുൻപ് തന്നെ ഇയാൾ വലിഞ്ഞു കേറിയില്ലേ . പിന്നെ കൂടുതൽ ചിന്തിക്കാതെ ഞങ്ങൾ യാത്ര തുടർന്നു.

“ഇവിടുന്നു ഒരുപാടുണ്ടോ …”
പുറകിൽ നിന്ന് അയാൾ ചോദിച്ചു

“ഏയ് ഇല്ല സർ ….ഒരു നാല് കിലോമീറ്റർ..”

“സാറിന് , പോയിട്ട് തിരക്കുണ്ട് അതാണ് …”
പീയൂൺ ചേട്ടൻ എന്നോടായി പറഞ്ഞു .

“സർ , വീട്ടിലോട്ട് എന്ന വരുന്നേ ..”
അവൾ അയാളോടായി സംസാരിക്കുകയാണ്

“ഇന്ന് തിരക്കായിപ്പോയി , ഇല്ലെങ്കിൽ രണ്ടും കൂടെ ഒരു ദിവസം ഇൻസ്പെക്ട ചെയ്യാമായിരുന്നു ..പിന്നെ ഇത് ഇന്ന് ചെയ്യണമെന്ന് മാനേജർ സർ പറഞ്ഞതുകൊണ്ടാണ് ..”

“അയ്യോ ,,അത് കുഴപ്പമില്ല സർ …സാറിന്റെ സൗകര്യം പോലെ …സർ പറഞ്ഞാൽ മതി …”
അവൾ ഒരൽപം കൊഞ്ചലോടെ സംസാരിച്ചുവോ ….

“അഹ് …അധിക ദിവസമൊന്നുമില്ല …ഏറിയാൽ രണ്ടു ദിവസം ..ഞാൻ വരം ..പിന്നെ വരുമ്പോൾ ഉച്ചയ്ക്ക് നല്ലൊരു സാധ്യ തരണം അത് മറക്കല്ല്…”
അയാൾ അവളെ നോക്കി ചുണ്ടു നനച്ചുകൊണ്ടാണ് പറഞ്ഞത് . അതൊരു ഡ്വായാർഥമാണെന്നു കണ്ണാടിയിൽ കൂടി നോക്കിയാ എനിക്ക് മനസ്സിലായി . ഇവൻ ആളൊരു വൃത്തികെട്ടവൻ ആണ് …എന്തായാലും ഞാൻ ഒരൽപം സൂക്ഷിക്കണം .

“അയ്യോ …സാറിന് ഞാൻ എന്ത് വേണോ തരുമല്ലോ ..എന്നെ അങ്ങനെയാണോ കാണുന്നെ …സാറ് വന്നാൽ മതി ….ഞാൻ തരാം വേണ്ടതൊക്കെ …ഹിഹി ….”
ശേ ഇവൾ എന്തൊക്കെയാ ഈ പറയുന്നേ . ഇനി അയാൾ ഉദ്ദേശിച്ചപോലെയാണോ അവളും പറയുന്നേ …മൈര് …

“ഹഹ …..സിറിന് വേണ്ടതൊക്കെ സാറ് ചോദിച്ചു വാങ്ങിക്കൊള്ളും …ഇയാള് അങ്ങ് മനസറിഞ്ഞു കൊടുത്താൽ ..”
പ്യൂൺ ചേട്ടന്റെ സംസാരമാണ്

അത് കേട്ട് ഞാൻ അയാളുടെ നേർക്ക് നോക്കിയപ്പോൾ .. കയ്യിവിരലുകൊണ്ട് പൈസയുടെ കാര്യമെന്ന രീതിയിൽ ആംഗ്യം കാണിച്ചു . അങ്ങനെയാണേലും അയാൾ എന്നെ കളിയാക്കിയതാണോ ..

“എന്റെ ….സുകു ചേട്ടാ ..അതൊക്കെ ഏട്ടൻ കണ്ടറിഞ്ഞു ചെയ്തോളും ….അല്ലെ ഏട്ടാ ..”അവൾ പിന്നിൽ നിന്നും എന്നോടായി ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025