Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 3

“ങ്ങും …പോ അവിടുന്ന് …ചുമ്മാ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞോളും ..”അതും പറഞ്ഞു പെട്ടന്ന് തന്നെ പാത്രങ്ങളെല്ലാം എടുത്തുകൊണ്ട് അവൾ പോയി .

അധികം താമസിക്കാതെ തന്നെ ഞങ്ങൾ വാതിലും കൂട്ടിയിട്ട് ബെഡ്റൂമിലേക്ക് കയറി . ഒന്ന് മൂത്രമൊഴിച്ച ശേഷം ഞാൻ മോനെ എടുത്ത് തോളിൽ ഇട്ടു ഉറക്കാനായുള്ള ഒരുക്കത്തിലായി. അപ്പോഴേയ്ക്കും അവൾ ബെഡ്ഷീറ് വിരിക്കുന്ന തിരക്കിലായിരുന്നു . കുറച്ച് കഴഞ്ഞപ്പോഴേയ്ക്കും തന്നെ മോൻ ഉറങ്ങി .

‘ഡി …മാറ് ..മോൻ ഉറങ്ങി . അവനെ കിടത്തട്ടെ.”
“ഇത്രപെട്ടന്നോ ….”
“അഹ് …അവന്റെ അച്ഛന്റെ തോളിൽ കിടന്നാൽ പിന്നെ പെട്ടന്ന് ഉറങ്ങിക്കൊള്ളും ..”
“ആയോ ..ഒരു അച്ഛൻ വന്നേക്കുന്നു ……ഇങ്ങു താ..ഞാൻ കിടത്തം…”
മോനെ ഒരറ്റം ചേർത്തു പിടിച്ചു ഒരു വശം ചരിഞ്ഞു അവനോടൊപ്പം ചേർന്ന് അവളും കിടന്നു .

അവളുടെ കിടപ്പു കണ്ടു കമ്പിയടിച്ച ഞാൻ ഒരു സിഗരറ്റ് വലിയ്ക്കാനായി ഞാൻ പുറത്ത് സിറ്റൗട്ടിലേയ്ക്ക് പോയി . പുറത്ത് നല്ല നിലാവുണ്ടായിരുന്നു . ലൈറ്റർ എടുത്ത് സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് ഞാൻ നേരെ സോപാനത്തിലേയ്ക് ഇരുന്നു . ശേഷം പുതുതായി തുടങ്ങുന്ന ബിസ്നസ്സിനെ പറ്റി ഓരോന്ന് ചിന്തിക്കാൻ തുടങ്ങി .

“അതെ ..ഉറങ്ങുന്നില്ലേ മനുഷ്യ ..”
നോക്കുമ്പോൾ അവൾ വാതിലിൽ ചാരി നിൽക്കുകയാണ് .

“സമയം ഒരുപാടായി വാ ….വന്നു കിടക്ക്….ബാങ്ക് മാനേജർ ഇപ്പൊ മെസ്സേജ് അയച്ചിരുന്നു …നാളെ പത്തുമണിക്ക് തന്നെ എത്തണമെന്ന് …’

“എപ്പോ ….ആരുടെ മൊബൈലിൽ ..എന്റെ ആണോ ..”
പെട്ടന്ന് തന്നെ ഞാൻ ചാടി എഴുനേറ്റു അവളുടെ ഒപ്പം ബെഡ്റൂമിലേയ്ക് നടന്നു ..

“നിങ്ങടെ അല്ലെ എന്റെ മൊബൈലിൽ ..”
തിരിഞ്ഞു നടന്നുകൊണ്ട് അവൾ മറുപടി പറഞ്ഞു

“ങേ ..അതിനു നിങ്ങൾ തമ്മിൽ പരിചയമുണ്ടോ ..”
എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അവൾ

“എന്തോന്നാ ചേട്ടാ …ഈ പറയുന്നേ …ഞാനല്ലേ ആദ്യം ലോണിന് അപേക്ഷിച്ചത് …പിന്നെ എനിക്ക് പരിചയം കാണില്ലേ …പൊട്ടൻ ഒരു കുന്തവും അറിയില്ല ..”
അതും പറഞ്ഞു അവൾ കട്ടിൽ കേറി കിടന്നു

“അല്ല …ഞാൻ ഒരു കാര്യം ചോദിക്കട്ടെ …ഇയാൾക്ക് അത് നേരത്തെ പറഞ്ഞൂടെ …മണി ഇപ്പൊ തന്നെ പത്തയി..”

“അഹ് …അതെനിക്കറിയില്ല ….’
അവൾ തിരിഞ്ഞു കിടന്നുകൊണ്ട് മറുപടി പറഞ്ഞു
അവളുടെ താൽപ്പര്യമില്ലാത്ത മറുപടി എന്നെ ഒരൽപം അലോസരപ്പെടുത്തി . പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാനും കിടന്നുറങ്ങി .

……………………………………………………………………………………………………………………
പിറ്റേന്ന് കൃത്ത്യം പത്തുമണിക്ക് തന്നെ ഞങ്ങൾ ബാങ്കിൽ എത്തി . മാനേജർ സർ ഇല്ലാത്തോണ്ട് അസിസ്റ്റന്റ് മാനേജർ ആയിരുന്നു കാര്യങ്ങൾ എല്ലാം ചെയ്തു തന്നത് . ഒരു മുപ്പത്തെട്ട് വയസ്സ് തോന്നിക്കും അയാൾക്ക് . നല്ലപോക്കാമുണ്ട് , അതിനൊത്ത ശരീരമില്ല എന്നാൽ തീരെ മെലിഞ്ഞിട്ടുമില്ല . ബിനീഷ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025