Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

നീയിങ്ങോട്ട് നോക്കിക്കേ….

 

വേണ്ട… നാണം കേട്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു നിൽക്കുവാ….

 

ആണോ… എന്നാൽ ഞാൻ അങ്ങോട്ട് വരാം…

 

എന്റെ പൊന്നല്ലേ… ഒന്ന് പോയെ…

 

. ശെരി… ഞാൻ ഇറങ്ങിയേക്കുവാ…. രാത്രി വന്നേക്കാം…. അതും പറഞ്ഞു ചേട്ടായി വണ്ടിയും കൊണ്ട് പുറത്തേക്ക് പോകുന്നത് ഞാൻ നോക്കി ഇരുന്നു…

 

കുഞ്ഞിന്റെ വയർ നിറഞ്ഞപ്പോ ഞാൻ മുലകൾ രണ്ടും അകത്താക്കി… അവനെ കുളിപ്പിച്ച് വൃത്തിയാക്കി മുറിയിൽ കൊണ്ടിരുത്തി…

 

മനസ്സിൽ മുഴുവൻ ചേട്ടായി ആരുന്നു… കുഞ്ഞ് മാത്രം കുടിച്ചു ശീലിച്ച അമ്മിഞ്ഞപ്പാൽ ചോദിച്ചു വാങ്ങി കുടിച്ചിരിക്കുന്നു… കൊതിയൻ… സത്യത്തിൽ എനിക്കാരുന്നു അത് കൊടുക്കാൻ കൊതി എന്ന് തോന്നുന്നു… എല്ലാം ഞാൻ സമ്മതിച്ചു കൊടുക്കും… ഒന്ന് നിർബന്ധിക്കണം എന്ന് മാത്രം….

 

ഞാൻ തനിയെ ചിരിച്ചു പോയി… വീട്ടിൽ വേറെ ആരും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഞാൻ ജോലിയൊക്കെ പതുക്കെ തന്നെയാണ് ചെയ്തത്… വൈകുന്നേരം ചേച്ചിയെയും കൊണ്ട് മുറ്റതൊക്കെ ഒന്ന് കറങ്ങി തിരിച്ചു വന്നു…. ചേച്ചിക്ക് ഇപ്പോ കുറച്ചു ഉത്സാഹമൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്…. രാത്രി ഞങ്ങൾ ഹാളിൽ TV കണ്ട് കൊണ്ടിരുന്നപ്പോൾ മുഴുവൻ ബേസിൽ ചേച്ചിയുടെ മടിയിലായിരുന്നു….ഉറക്കമില്ലാതെ അവൻ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…. അതൊക്കെ കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു….

 

രാത്രി കഴിച്ചിട്ട് കിടക്കാൻ നേരം ഞാനോർത്തു… ചേട്ടായി വരുമെന്ന്…. അതുകൊണ്ടാവാം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും സമയം പോയത്…. രാത്രി 11 കഴിഞ്ഞു കാണും…. ഒരു വണ്ടി മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടു… ചേട്ടായി ആണെന്ന് മനസിലായി….. എഴുന്നേറ്റ് പോവാൻ മനസ്സ് പറയുന്നുണ്ട്… എന്നാൽ ശരീരം സമ്മതിക്കുന്നില്ല… അച്ചായനും മോനും നല്ല ഉറക്കമാണ്…

 

എന്നാലൂം ഞാൻ കുറച്ചു നേരം കൂടി കിടന്നു…എന്നിട്ട് എഴുന്നേറ്റ് മുറി തുറന്നു പുറത്തേക്ക് ഇറങ്ങി.. ചേട്ടായിടെ മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു… കതക് ചാരി ഇട്ടേക്കുവാരുന്നു… ഞാൻ പതുക്കെ അതൊന്നു തുറന്നു നോക്കി… ഞാൻ മേശപ്പുറത്തു വെച്ചിരിക്കുന്ന ആഹാരം അതുപോലെ തന്നെയുണ്ട്…. കട്ടിലിൽ കുറെ തുണികൾ മടക്കി വെച്ചിരിക്കുന്നു…. കൊണ്ട് പോകാനുള്ളതാണെന്ന് മനസ്സിലായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025