Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 14

അർജുൻ എന്നെ സമാധാനിപ്പിച്ചു.

ഞാൻ ;”പക്ഷെ എങ്ങനെ അതാണ് അറിയാത്തതു.. ?”

അർജുൻ ;”വഴി ഉണ്ടെടാ …നീ പറഞ്ഞത് വെച്ച നോക്കുമ്പോ നിന്റെ ആ കൊച്ചമ്മ ആള് കഴപ്പിയ . നല്ല ബോഡിയും സ്ട്രെങ്ത്തും ലുക്കും ഉള്ളവന്മാർ വിചാരിച്ചാൽ വളക്കാൻ പറ്റും”

അർജുൻ ഒന്ന് പറഞ്ഞുകൊണ്ട് നിർത്തി.

ഞാൻ ;”നീ ഇനി അവരെ വളക്കാൻ പോകുവാണോ മൈരേ ?”

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി .

അർജുൻ ;”ഛെ…പറയുന്നത് മുഴുവനായിട്ട് കേൾക്കേടാ ..”

അവൻ എന്നെ തിരുത്തി.

ഞാൻ ;”ആ..എന്ന എഴുന്നളിക്ക് “

അർജുൻ ;”എടാ അവരെ വളച്ചു കയ്യിലെടുക്കണം ..പിന്നെ നമുക്ക് ശരിയാക്കാം..എല്ലാം ഞാൻ വിസ്തരിച്ചു പറയാം. “

അർജുൻ അവന്റെ പ്ലാനൊക്കെ എനിക്ക് വിശദീകരിച്ചു നൽകി .അതിൽ കുഴപ്പമില്ലെന്ന് എനിക്കും തോന്നി. മമ്മിയെ ട്രാപ്പിൽ പെടുത്തി അല്ലാതെ പണികൊടുക്കാൻ പറ്റില്ല. ഞാൻ പറഞ്ഞാൽ ഒന്നും അനുസരിക്കാത്തവർ ആണ് അതുകൊണ്ട് ഇങ്ങനെ എന്തേലും ചെയ്യേണ്ടി വരും !

ഞാൻ ;”മ്മ്..പക്ഷെ ആര് വളക്കും?”

ഞാൻ അവനെ നോക്കി .

അർജുൻ ;”മ്മ്..നമ്മുടെ സച്ചിൻ എപ്പടി ?”

അവൻ എന്നെ ആകാംക്ഷയോടെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025