Kambikuttan Malayalam

Sex stories Kambikuttan kambikathakal

റസിയായനം

ഞാനപ്പോള്‍ എന്‍റെ സുഖം മാത്രമേ മനസ്സില്‍ ഓര്‍ത്തുള്ളൂ. കണ്ണടച്ചു ആ മുലകള്‍ ഞെരിച്ചുകൊണ്ട് റസിയയുടെ കുഞ്ഞു പൂറ്റില്‍ ഞാന്‍ എന്‍റെ കുണ്ണയുടെ തേരോട്ടം നടത്തി. ഞാന്‍ വലിച്ചൂരി അടിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ പോയത് കൊണ്ട് ഒരഞ്ചു മിനിറ്റ് അടിച്ചിട്ടും എനിക്ക് വന്നില്ല. റസിയ മൂളിക്കൊണ്ട് എന്‍റെ ഓരോ അടിയ്ക്കും പുറകോട്ട് തള്ളി തന്നുകൊണ്ടിരുന്നു. വീണ്ടും ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞതോടെ എന്‍റെ സിരകളില്‍ സുഖം ഊറി. ശരീരം പൊട്ടിത്തെറിക്കുന്നത് പോലെ സുഖം. എന്‍റെ ഞരമ്പുകള്‍ അയഞ്ഞു. കുണ്ണ അവളുടെ പൂറ്റില്‍ വെട്ടി വിറച്ചു. ആറേഴു വട്ടം എന്‍റെ ശുക്ലം ആ സുന്ദരി പൂറ്റിലേയ്ക്ക് ചീറ്റിത്തെറിച്ചു. തല ചുറ്റിപ്പോയി എനിയ്ക്ക്. ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അനങ്ങാതെ നിന്നു. കുറച്ചു നേരം കഴിഞ്ഞതോടെ റസിയ എന്‍റെ ചെവിയില്‍ പതിയെ ചോദിച്ചു

“സുഖിച്ചോ എന്‍റെ ചക്കരയ്ക്ക്?”

ഞാന്‍ കുണ്ണയൂരി അവളെ തിരിച്ച് നിര്‍ത്തി മുറുക്കെ കെട്ടിപ്പിടിച്ചു.

“സ്വര്‍ഗം കണ്ടു മോളേ, എന്‍റെ പെണ്ണിനോ?”

“എനിക്ക് എത്ര പ്രാവശ്യം പോയി എന്നറിയില്ല ഇക്കാ, എന്തൊരു സുഖം”

“അപ്പൊ ഇനി എന്താ പരിപാടി?”

“എന്നെ കുളിപ്പിച്ച് താ”

രണ്ടു വട്ടം പോയി കുട്ടന്‍ തളര്‍ന്നോടിഞ്ഞു കിടക്കുകയായിരുന്നെങ്കിലും അവളോട്‌ പ്രണയത്തില്‍ കുറഞ്ഞ ഒന്നും എന്‍റെ മനസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. നിറഞ്ഞ പ്രേമത്തോടെ ഞാന്‍ എന്‍റെ പെണ്ണിനെ തഴുകി. ബോഡി ലോഷന്‍ പതിയെ അവളുടെ ദേഹത്ത് തേച്ച് പതപ്പിച്ചു. പതിയെ വിരല്‍ പൂറിന്‍റെ അടുത്തെത്തിയപ്പോള്‍ അവള്‍ തടഞ്ഞു.

“വേദനയുണ്ടിക്കാ പതിയെ”

ഞാന്‍ അരുമയോടെ ആ പൂവ് കഴുകി. വെള്ളത്തില്‍ സോപ്പ് പത അലിഞ്ഞപ്പോള്‍ ടവല്‍ കൊണ്ട് ആ പൂമേനി പതിയെ ഉണക്കി. ഞാനും തോര്‍ത്തി കഴിഞ്ഞ് അവളോട്‌ ചോദിച്ചു

“എടുത്തു കൊണ്ട് പോകണോ ഞാന്‍”

നാണത്തോടെ അവള്‍ മൂളി “ഉം”.

നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും ആ മെലിഞ്ഞ ശരീരത്തിന്‍റെ ഭാരം എനിക്ക് താങ്ങാവുന്നതെ ഉണ്ടായിരുന്നുള്ളൂ. അവളെ പൊക്കി ബാത്‌റൂമില്‍ നിന്ന് കിടക്കയിലെയ്ക്ക് കൊണ്ടുവന്നിരുത്തി. അവളൊന്നും മിണ്ടാതെ എന്‍റെ മുഖത്തേയ്ക്കു നോക്കിയിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“എന്തേ മോളേ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025