Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ഹെൽമെറ്റ് ആകെ നനഞ്ഞു കുതിർന്നു.
മഴ വന്നു ഓടുന്ന തിരക്കിൽ എടുക്കാൻ മറന്നതാണ് . ഓ..ഇനി എന്തായലും അത് ഇട്ടിട്ടു കാര്യമില്ല ! ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു . ബീനേച്ചി കല്യാണ വീട്ടിനു മുൻപിൽ നിൽപ്പുണ്ട്. മൊത്തത്തിൽ ഇരുട്ടായ ഫീൽ ആണ്. പക്ഷെ സമയം ആറു മണി ആയതേ ഉള്ളു.

ബീനേച്ചി വണ്ടിയിൽ കയറി ഇരുന്നു .സ്വല്പം ഗ്യാപ്പിട്ടാണ് ഇരുന്നത്. ഞാൻ വണ്ടി പതിയെ മുന്പോട്ടെടുത്തു . നേർത്ത ചാറ്റൽ മഴയുണ്ട്. പക്ഷെ അത് നനയാൻ പാകത്തിലുള്ളതല്ല ,പക്ഷെ നല്ല തണുപ്പുണ്ട്.

സ്വല്പം മുന്നോട്ടു നീങ്ങിയപ്പോഴേക്കും ബീനേച്ചി നല്ല മൂഡിൽ ആയി .എന്നിലേക്ക്‌ ചേർന്നിരുന്നു , ആ മുലകൾ എന്റെ പുറത്തിട്ടുരച്ചു.അവർ എനിക്ക് ചൂട് പകർന്നുകൊണ്ട് ഒട്ടി ഇരുന്നു .

ഞാൻ ;”ഒന്ന് ചുമ്മാ ഇരി ബീനേച്ചി , എന്റെ കണ്ട്രോൾ പോകും “

ഞാൻ പതിയെ പറഞ്ഞു.

ബീന ;”ഓ..പോവുന്നെങ്കി പോട്ടെ “

ബീനേച്ചി എന്റെ അരയിലേക്കു രണ്ടു കയ്യും ചുറ്റി.

ഞാൻ ;”ദേ ദേ “

ബീനേച്ചിയുടെ വലതു കൈ എന്റെ വയറിലൂടെ അരിച്ചു കൊണ്ട് എന്റെ ഷിർട്ടിനുള്ളിലൂടെ അരയിലെത്തി. ബീനേച്ചി വലതു കൈ എന്റെ ജീൻസിനുള്ളിലേക്കിട്ടു എന്റെ ഷെഡ്‌ഡിയിൽ തഴുകി..ആ കൈത്തലം എന്റെ മുഴുത്തുനിൽക്കുന്ന സാമാനത്തിൽ അമർന്നു.

ഞാൻ ;”ബീനേച്ചി ആരേലും കാണും “

ഞാൻ ഷർട്ട് വലിച്ചു താഴ്ത്തി ഇട്ടുകൊണ്ട് പറഞ്ഞു.

ബീന ;’ഓ..ഇവിടെങ്ങും ആരുമില്ല “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025