Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ഇപ്പോൾ വന്നത് നന്നായി എന്ന് എനിക്ക് തോന്നി. അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച.ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച ! അതാണല്ലോ ജീവിത സാഹചര്യം !അവിടെ അവന്മാർക്കൊപ്പം നിന്നാൽ ഈ സുഖം കിട്ടില്ല. ഇതിനു ഇത് തന്നെ വേണം !

ബീന ;”എന്ന പോവാം “

ബീനേച്ചി എന്റെ പുറകിലേക്ക് കയറി ഒരുവശത്തേക്കു ചെരിഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു . എന്റെ ദേഹത്ത് തൊടാതെ അല്പം ഗ്യാപ് ഇട്ടാണ് ബീനേച്ചി ഇരുന്നത്. നല്ല മണം ഉണ്ട് ബീനേച്ചിക്. ഏതോ അത്തറൊക്കെ പൂശിയിട്ടുണ്ടെന്നു തോന്നുന്നു .അല്ലേലും കല്യാണം ഒകെ ആയാൽ ഒടുക്കത്തെ മേക്ക്അപ് ഇടലാണ് പെണ്ണുങ്ങൾക്ക് .മുഖമൊക്കെ പതിവിലും വെളുത്തിട്ടുണ്ട്.

ഞാൻ ;”മ്മ് ..ഇതെവിടെയ ഈ സ്ഥലം “

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് ചോദിച്ചു.

ബീന ;”അതൊക്കെ പോണവഴിക്കു പറയാം..നീ വണ്ടി എടുക്ക്”

ബീനേച്ചി എന്റെ തോളിൽ കൈകൊണ്ട് തട്ടി പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ ഹെൽമെറ്റ് എടുത്തിട്ടു ,ശേഷം വണ്ടി മുന്നോട്ട് എടുത്തു . ഞങ്ങളുടെ പ്രദേശം കഴിഞ്ഞപ്പോൾ ബീനേച്ചിയുടെ ഇരുത്തം കുറച്ചൂടെ എന്നോട് ചേരാൻ തുടങ്ങി . ബീനേച്ചിയുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക്‌ ചേരുന്നത് ഞാനറിഞ്ഞു . ബീനേച്ചി വലതു കൈ എടുത്തു പെട്ടെന്ന് എന്റെ തോളിൽ വെച്ചു.ആ മൃദുവായ കൈത്തലം എന്റെ തോളിൽ അമർന്നു.

ബീന ;”എന്താണ് മോനെ ഒന്നും മിണ്ടാത്തെ”

ബീനേച്ചി എന്നോട് ചേർന്നുകൊണ്ട് ചോദിച്ചു. അവരുടെ മുലകൾ എന്റെ പുറത്തു അമർന്നു. ഹോ..വല്ലാത്തൊരു സുഖം . പോം പോം !

ഞാൻ ;”ഇനി മിണ്ടാലോ, നമ്മുടെ ഏരിയ ഒന്ന് കഴിഞ്ഞോട്ടെന്നു വിചാരിച്ചു “

ഞാൻ പതിയെ പറഞ്ഞു.

ബീന ;”ആഹാ ..കള്ളൻ അപ്പൊ മനഃപൂർവം ആണല്ലേ “

ബീനേച്ചി എന്റെ തോളിൽ നുള്ളി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025