Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ബീനേച്ചി എന്റെ ഷഢിയ്ക്കുള്ളിൽ നിന്നു കയ്യെടുത്തു എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.മഴയുടെ ശബ്ദത്തിൽ എനിക്കതു വ്യക്തമായി കേൾക്കാനാകുന്നില്ല

ഞാൻ ;”ആഹ് “

ഞാൻ മൂളി.

ബീന ;”എടാ ആകെ നനഞ്ഞു കുളിക്കാനായി..എവിടേലും നിർത്തെടാ കുരങ്ങാ “

ബീനേച്ചി എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു.

ആകെ ഇരുട്ട് പറന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.ഒരു പഴയ ഇരുനില കെട്ടിടം മുൻപിൽ കണ്ടപ്പോൾ ഞാനവിടെ പെട്ടെന്ന് ചവിട്ടി നിർത്തി. ഒരു പഴയ ചായക്കട ആണെന്ന് തോന്നുന്നു. ഓടിട്ട കെട്ടിടമാണ് , മുകളിലെ നില അല്പം പൊളിഞ്ഞു വീണിട്ടുണ്ട് . ചായക്കടയിലെ അടുപ്പൊക്കെ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. അല്പം ചോർന്നൊലിക്കുന്ന മേൽക്കൂരയാണ് .നല്ല പഴക്കമുള്ള കെട്ടിടമാണ് . പണ്ട് ചായക്കട ആയി പ്രവർത്തിച്ചിരുന്നതാകും . ചുറ്റിനും ആരുമില്ല .

ഞാൻ ;”ഇറങ് ഇറങ് “

ഞാൻ വണ്ടി നിർത്തിക്കൊണ്ട് പറഞ്ഞു.

ബീനേച്ചി വണ്ടിയിൽ നിന്നിറങ്ങി ആ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലേക്ക് ഓടി കയറി . പിന്നാലെ തലയ്ക്കു കൈവെച്ചു ഞാനും.

ബീനേച്ചി ചായക്കട എന്ന് തോന്നിക്കുന്ന കെട്ടിടത്തിനുള്ളിലേക്കു കടന്നു നിന്നു . പഴയ പലക അടുക്കി വെക്കുന്ന തരത്തിലുള്ള റൂമാണ് .ഞാനും ഓടി അതിനകത്തേക്കു കയറി.ഞങ്ങൾ അതിനകത്തുണ്ടെന്നു പുറത്തു നിന്നു നോക്കിയാൽ മനസിലാകില്ല. പക്ഷെ ബൈക്ക് മുന്നിൽ കിടപ്പുള്ളതുകൊണ്ട് സംശയ രോഗികൾക്ക് എന്തും വിചാരിക്കാം !

ഞാൻ ;”ഹോ ഏതു നേരത്താണോ വരാൻ തോന്നിയത് “

ഞാൻ ബീനേച്ചിയുടെ അടുക്കലേക്കു ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.

ബീന ;”മ്മ്..ഇനി ഇപ്പൊ അത് പറഞ്ഞോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025