Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ബീനേച്ചി സാരിത്തുമ്പു പിഴിഞ്ഞ് വെള്ളം കളഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ ബീനേച്ചിയെ അടിമുടി നോക്കി. നനഞ്ഞു കുളിച്ചിട്ട്. സാരിയൊക്കെ നനഞ്ഞു ശരീരത്തോട് ഒട്ടിയാണ് കിടക്കുന്നത് . മുഖത്തും കയ്യിലും കഴുത്തിലുമൊക്കെ വെള്ളത്തുള്ളികൾ !

ബീന ;”മ്മ് എന്താടാ ഇങ്ങനെ നോക്കുന്നെ ?”

ബീനേച്ചി കള്ള ചിരിയോടെ എന്നെ നോക്കി .

ഞാൻ ;”ഒന്നുല്ല നല്ല രസമുണ്ട് ഇങ്ങനെ കാണാൻ ”
ഞാൻ ബീനേച്ചിയെ പെട്ടെന്ന് കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു.

ബീന ;”ഡാ ഡാ ചുമ്മായിരി “

ബീനേച്ചി എന്നെ തള്ളിക്കൊണ്ട് പറഞ്ഞു. പിന്നെ കണ്ണുരുട്ടി.

അങ്ങനെ നനഞു കുളിച്ച ഞങ്ങൾ കുറച്ചു നേരം അവിടെ മഴ മാറാനായി കാത്തു നിന്നു . ഒന്ന് തോർന്ന ശേഷം വീണ്ടും വണ്ടിയിൽ കയറി. ഇത്തവണ എത്രയും പെട്ടെന്ന് എത്തിയാൽ മതിയെന്ന് വിചാരിച്ചു ഞാൻ നല്ല സ്പീഡിൽ ആണ് വണ്ടി വിട്ടത് . ഒരു അര മണിക്കൂറിനകം ഞങ്ങൾ അവിടെ നിന്നും വീട്ടിലെത്തി .

വീടെത്താൻ നേരം വീണ്ടും മഴ തുടങ്ങി. ഇനി കുറച്ചുകൂടെ അല്ലെ ഉള്ളു എന്ന് കരുതി ഞാൻ വണ്ടി നിർത്തിയില്ല . ബീനേച്ചി നിർത്താൻ പറഞ്ഞെങ്കിലും ഞാൻ നിർത്തിയില്ല. ബീനേച്ചിയുടെ വീടിന്റെ ഗേറ്റ് ബൈക്കിന്റെ മുന്നിലെ ടയർകൊണ്ട് ഇടിച്ചു ഉന്തിക്കൊണ്ട് അകത്തേക്ക് കയറി .

എന്റെ വീട്ടിൽ വെളിച്ചം കാണുന്നില്ല. അമ്മയും പെങ്ങളും മടങ്ങി എത്തിയിട്ടില്ലെന്ന് എനിക്ക് തോന്നി .ബൈക്ക് ഞാൻ പോർച്ചിലേക്കു കയറ്റി. നനഞു വിറച്ചുകൊണ്ട് ഞാനും ബീനേച്ചിയും ഉമ്മറത്തേക്ക് കയറി.
ഞങ്ങളുടെ ദേഹത്ത് നിന്നും വെള്ളം നിലത്തേക്ക് ഇറ്റി വീണു .

ബീന ;”ശൊ..ആകെ നനഞ്ഞു..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025