Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ഞാൻ മുൻപും ബീനേച്ചിയെ കിഷോറിന് ഒഴിവില്ലാത്ത സമയങ്ങളിൽ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലോട്ടുമൊക്കെ കൊണ്ട് ചെന്ന് വിട്ടിട്ടുണ്ട് .അതിൽ അസ്വാഭാവികത ഒന്നുമില്ല . ബീനേച്ചിക്കു ഞാൻ മോനെ പോലെ ആണെന്നാണ് പൊതുവെ നാട്ടിലുള്ള സംസാരവും ! അയൽവാസികൾ ആണെങ്കിലും ഞങ്ങളും അവരും ഒരു കുടുംബം പോലെയാണ് സ്നേഹം !

ഞാൻ ;”എന്താടാ കാര്യം..?”

കിഷോർ ;”ഒന്നുല്ല..അമ്മ സീനാണ് , പണ്ടാരമടങ്ങാൻ ഏതോ പൂറ്റില് കല്യാണം ഉണ്ട്. എന്നോട് കൊണ്ട് വിടാൻ “

കിഷോർ പ്ലാനെല്ലാം കുളമാകുമെന്ന ഭാവത്തിൽ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ;”എന്നിട്ട് ?നീ പോവുന്നുണ്ടോ “

ഞാനവനെ നോക്കി.

കിഷോർ ;”ഞാൻ ഇല്ലെന്നു പറഞ്ഞു, അപ്പൊ നിന്നോട് ചോദിയ്ക്കാൻ പറഞ്ഞു “

അവൻ പറഞ്ഞുകൊണ്ട് എന്നെ നോക്കി.

ഞാൻ ;”ഞാനോ…?”

ഞാൻ അമ്പരപ്പോടെ അവനെ നോക്കി .

കിഷോർ ;”മ്മ്..നിന്നോട് ഒന്ന് കൊണ്ട് വിടാൻ ആണ് പറയുന്നേ “

കിഷോർ എന്നെ നോക്കി.ബാക്കിയുള്ള ഫ്രണ്ട്സും .

“ആ അത് ശരിയാ , നീ കൊണ്ട് വിടെടാ മച്ചാനെ “

കൂട്ടത്തിലൊരുത്തൻ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025