Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ഞാൻ ;”ആഹ്…ദേ ബീനേച്ചി ചുമ്മാ ഇരി , അല്ലെങ്കി വണ്ടി എവിടേലും ചെന്ന് വീഴും “

ഞാൻ ഒന്ന് പുളഞ്ഞുകൊണ്ട് പറഞ്ഞു.

ബീന ;”ഓ..അത്രക് നൊന്തോ ഇപ്പൊ “

ബീനേച്ചി എന്റെ വയറ്റിലൂടെ അവരുടെ വലതു കൈ ചുറ്റികൊണ്ട് പറഞ്ഞു . ഒപ്പം മുലകൾ എന്ത് പുറത്തു കൂടുതൽ അമർത്തി ഹോൺ മുഴക്കി . അവരുടെ അത്തറിന്റെ മണവും കൂടി ആയപ്പോ എന്റെ കണ്ട്രോൾ പോയി തുടങ്ങി.

ഞാൻ ;”പിന്നില്ലേ , ഒന്നടങ്ങിയിരി “

ഞാൻ പറഞ്ഞു.

ബീനേച്ചി ;”എടാ ആ ഹെൽമെറ്റ് അങ്ങ് ഊരിവെക്ക്, നീ പറയുന്നതത്ര ക്ലിയർ ആകുന്നില്ല “

ബീനേച്ചി എന്റെ പുറത്തു കൈകൊണ്ട് തട്ടികൊണ്ട് പറഞ്ഞു .
ഞാൻ ചിരിയോടെ വണ്ടി ഒന്ന് സ്ലോ ആക്കി , ഹെൽമെറ്റ് ഊറി സൈഡ് മിററിൽ കൊളുത്തിയിട്ടു .

ഞാൻ ;”ഇപ്പൊ ഓക്കേ ആയില്ലേ “

ഞാൻ പുറകിലോട്ടു തല ഒന്ന് ചെരിച്ചുകൊണ്ട് ചോദിച്ചു.

ബീന ;”ഓഹ്..ഓക്കേ “

ബീനേച്ചി അങ്ങട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ആരുമില്ലെന്ന് കണ്ടപ്പോ എന്റെ മുഖം പിടിച്ചു ചെരിച്ചു ചുണ്ടിൽ ചുംബിച്ചു വിട്ടുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടെന്ന് അമ്പരന്നു ചുറ്റും നോക്കി. നടു റോഡ് ആണ്, ഭാഗ്യത്തിന് ആരുമില്ല …!ആശ്വാസമായി !

ഞാൻ ;”ശൊ എന്ന പണിയ ചേച്ചി..ആരേലും കണ്ടിരുന്നെങ്കി “

ഞാൻ വണ്ടി മുന്നോട്ടെടുത്തുകൊണ്ട് പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025