Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 10

ബീനേച്ചി എന്റെ വയറ്റിലൂടെ രണ്ടുകയ്യും ചുറ്റിപിടിച്ചു ചേർന്നിരുന്നു .

ബീന ;”ഓ..ഒരു ചുക്കുമില്ല ..ഇവിടെ ഒകെ ആരാ നമ്മളെ അറിയാൻ ഉള്ളത് ”
ബീനേച്ചി പറഞ്ഞുകൊണ്ടെന്നെ ഇറുകെ പുണർന്നു .

ഞാൻ ;”എന്നാലും ശ്രദ്ധിക്കണം..ആരേലും കണ്ട “

ഞാനൊന്നു പറഞ്ഞു നിർത്തി.

ബീന ;”മ്മ്…പിന്നെ അവനു സംശയം ഒന്നുമില്ലലോ നിന്നോട് വരാൻ പറഞ്ഞതിൽ “

ബീനേച്ചി എന്റെ കാതിൽ കടിച്ചു കൊണ്ട് ചോദിച്ചു .ഞാൻ ഇക്കിളി എടുത്തെന്ന പോലെ ഒന്ന് ചിണുങ്ങി .മകനെ ഒതുക്കി കാമുകനോടൊപ്പം ശൃംഗാരം !

ഞാൻ ;”ഏയ് ഇല്ല , ഞാൻ ആദ്യം കുറച്ചു സീനിട്ടു , പിന്നെ ഓക്കേ പറഞ്ഞു “

ബീന ;”മ്മ്…ഒരു കണക്കിന് അവൻ വരാഞ്ഞത് നന്നായി…അല്ലേടാ “

ബീനേച്ചി എന്റെ പുറത്തു ഷർട്ടിനു മീതെ കൂടി ചുംബിച്ചു .

ഞാൻ ;”മ്മ്…സംശയമൊന്നും ഉണ്ടാവില്ല..ഞാൻ മുൻപും ബീനേച്ചിയുമായി ബൈക്കിൽ പോയിട്ടില്ലേ”

ബീന ;”ആഹ്..അതും നേരാ”

ബീനേച്ചി ചിരിച്ചു.

ഞങ്ങൾ അങ്ങനെ കുശലം പറഞ്ഞു നീങ്ങി, അത്യാവശ്യം നല്ല വെയിൽ ഉണ്ട്, ബീനേച്ചി വിയർക്കുന്നുണ്ട് , എന്നാൽ കാറ്റുംകൂടെ ഉള്ളതിനാൽ കുഴപ്പമില്ല, ഞങ്ങളിങ്ങനെ മിണ്ടിയും പറഞ്ഞും നീങ്ങി . അതിനിടക്ക് വിജനമായ ഒരു സ്ഥലത്തെത്തി. റോഡിനു ഇരുവശത്തും കാടുപോലെ പൊന്ത വളർന്നിട്ടുണ്ട്. പെട്ടെന്ന് ബീനേച്ചി വണ്ടി നിർത്താൻ പറഞ്ഞു എന്റെ പുറത്തു തട്ടി.

ഞാൻ ;”മ്മ് എന്താ ചേച്ചി…”

ബീന ;”നീ നിർത്തു ഞാൻ പറയാം “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025