Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 12

പക്ഷെ അന്നത്തെ ദിവസത്തിന്റെ ശരിക്കുള്ള പ്രേത്യേകത അതല്ലല്ലോ , കിഷോർ ദുബായിലോട്ടു പോയതാണ് ! ബീനേച്ചിക്കും എനിക്കും കാര്യങ്ങൾ കൂടുതൽ എളുപ്പം ആയെന്നു ഞങ്ങൾ വിചാരിച്ചതും ആണ് . പക്ഷെ ആ വിചാരങ്ങൾക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ല . എന്ന് വെച്ചാൽ ഒന്നും നടന്നില്ല എന്നല്ല പക്ഷെ ആ ബന്ധം അധികം നീട്ടികൊണ്ടു പോകാൻ എനിക്കും ബീനേച്ചിക്കും കഴിഞ്ഞില്ല.

അത് ഞാൻ വിസ്തരിച്ചു പറയാം..! അന്ന് വൈകീട്ട് ക്‌ളാസ് കഴിഞ്ഞു ഞാൻ വീട്ടിലെത്തി. ബീനേച്ചിയെക്കൾ ആ സമയം മനസ്സ് കീഴടക്കിയത് മഞ്ജു മിസ് ആയിരുന്നു. വന്ന ഉടനെ അവരെ കുറിച്ചുള്ള ആലോചന ആയി ഉമ്മറത്തിരിക്കെ ആണ് ബീനേച്ചിയുടെ വിളി ഫോണിൽ !

ബീനേച്ചി കാളിങ് !!!ഞാൻ ഡിസ്‌പ്ലേയിലേക്കു നോക്കി. അപ്പോഴാണ് സത്യം പറഞ്ഞാൽ മനസ്സ് വീണ്ടും പ്രക്ഷുബ്ധം ആയി മാറിയത്. അടക്കി പിടിച്ച കാമ സുരഭില മോഹങ്ങളൊക്കെ സട കുടഞ്ഞു എണീറ്റു. അടിവാരത്തും ഒരാൾ തലപൊക്കി !

ഞാൻ വീടിന്റെ ഉമ്മറത്ത് നിന്നും സ്വല്പം മുന്നോട്ടിറങ്ങി മാറി നിന്നുകൊണ്ട് ഫോൺ എടുത്തു.

ബീന ;”ഡാ എവിടെയാ കുട്ടാ നീ “

ബീനേച്ചിയുടെ മധുര സ്വരത്തിനു കൂടുതൽ പ്രണയ ഭാവം ഉണ്ടായിരുന്നു .

ഞാൻ ;”വീട്ടിൽ തന്നെ , ബീനേച്ചി എവിടാ ?”

ഞാൻ സ്വരം താഴ്ത്തികൊണ്ട് ചുറ്റിനും നോക്കി അമ്മയും പെങ്ങളും ഒന്നുമില്ലെന്ന്‌ ഉറപ്പാക്കി .

ബീന ;”ഞാനും വീട്ടിലാ “

ഞാൻ ;”അതെന്താ ഇന്ന് കിഷോറിനെ കൊണ്ടുവിടാൻ പോയില്ലേ “

ഞാൻ അതിശയത്തോടെ ചോദിച്ചു.

ബീന ;”ഇല്ലെടാ..സംഗതി എന്റെ മോനല്ലേടാ , അവൻ പോകുന്നത് കാണുമ്പോ എനിക്കും വിഷമം ഒകെ ഉണ്ട്, പിന്നെ ജീവിത പ്രേശ്നമല്ലെ ..അവനും വേണ്ടേ ഒരു ഭാവി “

ബീനേച്ചി ‘അമ്മ എന്ന നിലക്കുള്ള അവരുടെ ആധികളൊക്കെ പങ്കു വെച്ചു. ആ പറയുന്നതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി.

ഞാൻ ;”എംഎം..അപ്പൊ ആരോക്കെയാ പോയെ ?”

ബീന ;”കിരൺ പോയിട്ടുണ്ട്, പിന്നെ എനെറെ ആങ്ങളമാർ ഉണ്ട്..പിന്നെ നിങ്ങടെ ഒന്ന് രണ്ടു കൂട്ടുകാരന്മാർ പിള്ളേരും ഉണ്ട് “

ബീനേച്ചി പറഞ്ഞു നിർത്തി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025