Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 12

ഞാൻ;”ആഹ്…”

ബീന ;”അങ്ങനെ മൂളിയ മതിയോട..നമുക്കിനി ഒന്ന് കൂടണ്ടേ “

ബീനേച്ചി കള്ള ചിരിയോടെ വിഷയം മാറ്റി .

ഞാൻ ;”ഓ..എപ്പോഴാണ് എന്ന് പറഞ്ഞ മതി എന്റെ പൊന്നെ..ഞാനങ് എത്തിക്കോളാം “

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മറുവശത്തു ബീനേച്ചിയുടെ അടക്കി പിടിച്ചുള്ള ചിരി കേൾക്കാമായിരുന്നു .

ബീന ;”മ്മ്..ഇനി എന്തിനാ കാത്തിരിക്കുന്നെ..നീ നാളെ തന്നെ വാ ..കിരണിനു ക്‌ളാസ് ഉണ്ട് വീട്ടിൽ ആരും കാണത്തില്ല “

ബീനേച്ചി എന്തിനും തയായരെന്ന പോലെ പറഞ്ഞു.

ഞാൻ ;”ഓ…പക്ഷെ എനിക്ക് ക്‌ളാസ് ഉണ്ടല്ലോ, പിന്നെ ലീവ് ആക്കിയാൽ തന്നെ അമ്മ കാണില്ലേ ഞാൻ അങ്ങട്ട് വരുന്നത് “

ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.

ബീനേച്ചി ഒരു നിമിഷം ഒന്നാലോചിച്ചു.

ബീന ;”മ്മ്…അതും നേരാ..എന്തായാലും നീ വാ , ബാക്കി ഒകെ നമുക്ക് നോക്കാന്നെ”

ബീനേച്ചി കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഞാൻ ;”അത് ശരി ..ഇപ്പൊ ചേച്ചിടെ പേടി ഒക്കെ പോയോ “

ഞാൻ അതിശയത്തോടെ ചോദിച്ചു.

ബീന ;”ഓ..ഇനിയിപ്പോ ആരെയാടാ പേടിക്കേണ്ട ..കിഷോർ ഇവിടുള്ളതരുന്നു എന്റെ ഒരു പേടി..അവനുള്ളപ്പോ നിനക്കിവിടെ വരാൻ പറ്റില്ലല്ലോ “

ബീനേച്ചി സരസമായി പറഞ്ഞു .

ഞാൻ ;”മ്മ്..അതും ശരിയാ “

ബീന ;”ആ അപ്പൊ അതാ പറഞ്ഞെ..നീ എങ്ങനേലും വാ , ചേച്ചി കാത്തിരിക്കാം “

ബീന പറഞ്ഞു നിർത്തി.

ഞാൻ ;”ആ…ശരി ചേച്ചി “

ബീന ;”ഓക്കേ ഡാ..ഉമ്മ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025