Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 12

ഞാൻ ;”ദാ വരാൻ നിക്കുവാ , അമ്മേനെ വല്യമ്മേടെ വീട്ടിൽ കൊണ്ടാക്കാൻ പോയതാ…ബീനേച്ചി ഉമ്മറത്തെ വാതിൽ തുറന്നിട്ടേക്കു..ഞാനിപ്പോ വരാം “

ഞാൻ നിർദേശങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് പറഞ്ഞു.

ബീന ;”അതൊക്കെ അല്ലേലും തുറന്നു കിടക്കുവാ…നീ കയറി കഴിഞ്ഞാൽ കുറ്റി ഇടാൻ മറക്കാതെ ഇരുന്ന മതി “

ബീനേച്ചി ഒറ്റ ശ്വാസത്തിൽ ചിരിയോടെ പറഞ്ഞൊപ്പിച്ചു.

ഞാൻ ;”ആണോ..എന്ന ദാ എത്തി മോളെ “

ഞാൻ മനസ്സു നിറഞ്ഞെന്ന പോലെ ചിരിച്ചു. പിന്നൊരു ദീർഘ ശ്വാസം വിട്ടുകൊണ്ട് ധൃതിപ്പെട്ടു പുറത്തേക്കിറങ്ങി. ചെരിപ്പുമിട്ട ശേഷം ഞാൻ ബീനേച്ചിയുടെ വീട്ടിലേക്കു നടന്നു. ഗേറ്റ് തുറന്നിട്ടിട്ടുണ്ട്. ഞാൻ അതിലൂടെ കയറി ഉമ്മറത്തേക്ക് കടന്നു. ആരും എന്നെ കണ്ടിട്ടില്ല. കണ്ടാലും കുഴപ്പം ഒന്നുമില്ല ! ഞങ്ങള് പുറത്തു നല്ല പേരുള്ള ആളുകൾ ആണല്ലോ !

ഞാൻ ഒരാശ്വാസത്തോടെ കള്ളനെ പോലെ പതുങ്ങി പതുങ്ങി അകത്തേക്കു കയറി വാതിൽ ഒച്ചയുണ്ടാക്കാതെ പതിയെ ചാരി കുറ്റിയിട്ടു .

സക്സസ് ! ഇനി തടസങ്ങളില്ല..എവിടെ ആണ് എന്റെ ഇര ! ഞാൻ ബീനേച്ചിയെ പരതി. അടുക്കളയിൽ ആണെന്ന് തോന്നുന്നു കക്ഷി. അവിടെ നിന്നും പാത്രങ്ങൾ ഒച്ചപ്പെടുന്ന ശബ്ദം ഞാൻ കേട്ട്.

ഞാനൊരു ചിരിയോടെ അടുക്കള വാതിൽക്കലേക്കു നീങ്ങി . അവിടെ അതാ എനിക്ക് നേരെ മുൻപിലായി പുറം തിരിഞ്ഞു ബീനേച്ചി നിൽപ്പുണ്ട് . സാധാരണ നൈറ്റിയോ ചുരിദാറോ ആണ് പതിവ് .ഇന്ന് സാരിയാണ്. ഒരു ചുവന്ന സാരിയും അതെ നിറത്തിലുള്ള ബ്ലൗസും . പുറം ഭാഗവും തോളും വിയർപ്പും ചൂടും കൊണ്ട് നനഞു കുതിർന്നിട്ടുണ്ട്.ആ തോളിൽ കറുത്ത ബ്രായുടെ വള്ളികൾ സ്ഥാനം തെറ്റി അമർന്നു കിടപ്പുണ്ട് ! ബീനേച്ചി മുടി മാടി കെട്ടിയതുകൊണ്ട് പിന് കഴുത്തും വ്യക്തമായി വിയർത്തു കിടക്കുന്നത് കാണാം ! എന്റെ കൺട്രോൾ കളയുന്ന കാഴ്ചയാണത് !

ബീനേച്ചി ഞാൻ വന്നത് അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു . ഞാൻ അങ്ങനെ ഒച്ചയുണ്ടാക്കാതെ നിന്നുകൊണ്ട് ബീനേച്ചിയുടെ നിൽപ് കണ്ടു ഒന്ന് കുണ്ണ തടവി. ആ വലിയ ചന്തികൾ എന്നെ നോക്കി കൊതിപ്പിക്കുന്നുണ്ട് !

ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്ന് ബീനേച്ചിയുടെ പുറകിലെത്തി , എന്റെ കൈകൾ രണ്ടും ബീനേച്ചിയുടെ അടിവയറ്റിലേക്കു ചേർത്തുകൊണ്ട് പുറകിൽ നിന്നും ബീനേച്ചിയെ കെട്ടിപിടിച്ചുകൊണ്ട് അവരെ ഞാൻ പുണർന്നു..

ബീനേച്ചി പെട്ടെന്നൊന്നും ഞെട്ടി..കയ്യിലുണ്ടായിരുന്ന ചട്ടുകം ബീനേച്ചിയുടെ കയ്യിൽ നിന്നും താഴെ വീണു ആ ശബ്ദം അവിടെ മുഴങ്ങി..

ബീന ;”ശൊ പേടിപ്പിച്ചല്ലോടാ “

ബീനേച്ചി എന്നിലേക്ക്‌ കൂടുതൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു, പിന്നെ ഒരു കൈകൊണ്ട് ഗ്യാസ് സ്ടവ്വ് ഓഫ് ആക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025