Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 18

“ഓ..പിന്നെ…ഞങ്ങളൊക്കെ പിന്നെ മനുഷ്യന്മാരല്ലേ ? ചുമ്മാ വൈറ്റ് ഇടല്ലേ മോനെ “

വിനീത എന്നെ കളിയാക്കി.

“ഹാ…കുഞ്ഞാന്റി അത് വിട്..എന്നിട്ട് കാര്യം പറ “

ഞാൻ വിനീത പറഞ്ഞതിന്റെ അർത്ഥമറിയാനായി വെമ്പി.

“മ്മ്…കാര്യമൊക്കെ നീ വരുമ്പോ പറയാം…അല്ലേൽ തന്നെ എന്താ ഇത്ര പറയാനുള്ളത് ..എല്ലാം നിനക്കറിയാവുന്നതല്ലേ “

വിനീത ഒരു വഷളൻ ചിരിയോടെ പറഞ്ഞു നിർത്തി.

ഞാനൊന്നു ഞെട്ടി..ഈശ്വര ഇവരിതു എന്ന ഭാവിച്ചാ…അതോ ഒക്കുമ്പോൾ എല്ലാം കൂടി ഒന്നിച്ചാണോ..ആദ്യം ബീനേച്ചി..പിന്നെ മഞ്ജു..ദാണ്ടെ ഇപ്പൊ എന്റെ ആദ്യ റാണി വിനീതയും ! വണ്ടി ഓടുന്നത് ആ റൂട്ടിലേക്കാണോ ..എനിക്ക് സംശയം ആയി…

“ഹാ..ഇങ്ങനെ വളച്ചു കെട്ടാതെ പറ കുഞ്ഞാന്റി..എനിക്ക് ടെന്ഷനടിച്ചിട്ടു വയ്യ “

ഞാൻ ധൃതി കൂട്ടി .

“ഹ ഹ..നിന്റെ ടെൻഷനും വെപ്രാളവുമൊക്കെ ഞാൻ എത്ര കണ്ടിട്ടുള്ളതാ മോനെ “

വിനീത വീണ്ടും അവർത്തിച്ചതോടെ എനിക്ക് മനസിലായി. ഞാൻ സ്വകാര്യമായി ചെയ്തെന്നു കരുതിയ പലതും വിനീതക്ക് മനസിലായിട്ടുണ്ട് എന്ന് .

“എന്തോന്ന് ?

ഞാൻ വിശ്വാസം വരാതെ കണ്ണ് മിഴിച്ചു.

“മ്മ്..അതൊക്കെ ഉണ്ട്…നീ പറ്റുന്നെങ്കി നാളെ ഇങ്ങോട്ടേക്കു വാ…അപ്പൊ പറയാം “

വിനീത ശാന്തമായി , വളരെ നീറ്റ് ആയി ഉള്ള കാര്യം പറഞ്ഞു.

എന്നെ അവരിലേക്ക്‌ അടുപ്പിക്കാനുള്ള പ്ലാൻ , അല്ലെങ്കിൽ പാലം പണി ആയിരുന്നു അത്. പക്ഷെ പിറ്റേ ദിവസം മഞ്ജു മിസ്സിനെ കാണാൻ വാടക വീട്ടിൽ പോണമല്ലോ എന്നോർത്തപ്പോൾ ഞാൻ ത്രിശങ്കു സ്വർഗത്തിൽ ആയി ! ആരെ വിട്ട് ആരെ പിടിക്കണം ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025