Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 18

വിനീത എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു . ഓട്ടോ പതിയെ നീങ്ങി . ഇനി ഞാൻ ആരുമറിയാതെ ചെയ്തെന്നു വിശ്വസിച്ചിരുന്ന കള്ളത്തരങ്ങളൊക്കെ അമ്മായി കണ്ടുപിടിച്ചിരുന്നോ? എനിക്ക് തല പെരുത്ത് കയറി.

എനിക്കതിന്റെ പൊരുൾ അറിയാഞ്ഞിട്ടു നിക്ക കളി ഇല്ലാതായി . അന്ന് രാത്രി വിനീത അമ്മായിക്ക് വിളിച്ചാലോ എന്നെനിക്കു തോന്നി. പക്ഷെ എന്ത് പറയും..! വരുന്നത് വരട്ടെ വിളിച്ചു നോക്കാം..

ഞാൻ വിനീതയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു .എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു…റിങ് അവസാനിക്കാൻ നേരത്താണ് വിനീത ഫോൺ എടുത്തത്..

വിനീത ;”ഹലോ….എന്താടാ പതിവില്ലാത്ത ഒരു വിളി ഒക്കെ “

വിനീതയുടെ തേൻസ്വരം എന്റെ കാതിൽ മുഴങ്ങി , ചെറിയൊരു ചിരിയുടെ അകമ്പടി ഉണ്ടായിരുന്നു ആ സംസാരത്തിനു.

“ഒന്നുമില്ല…”

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.

“ഏയ്..അങ്ങനെ ഒന്നുമില്ലാതെ നീ എന്നെ വിളിക്കില്ല..എന്തോ ഉണ്ടല്ലോ മോനെ ?”

വിനീത ചിരി അടക്കി പിടിച്ചു ആണ് ചോദിച്ചത് .

“അത്….കുഞ്ഞാന്റി പോവാൻ നേരം പറഞ്ഞതെന്നാ? എനിക്കൊന്നും മനസിലായില്ല “

ഞാൻ ധൈര്യം സംഭരിച്ചുകൊണ്ട് ചോദിച്ചു .

“ഏത് ..?”

അമ്മായി ഒന്നുമറിയാത്ത ഭാവത്തിൽ കൈമലർത്തി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025