Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 18

ഞാൻ ചിരിയോടെ പറഞ്ഞു.അത് കേട്ട് മഞ്ജുവിനും ചിരി പൊട്ടി എന്ന് തോന്നുന്നു. അടക്കി പിടിച്ചുള്ള കൊഞ്ചൽ അവ്യക്തമായി കേൾക്കുന്നുണ്ട്.

“മ്മ്…നീ കാര്യം പറയെടാ കളിക്കാതെ…”

മഞ്ജു സീരിയസ് ആയി ചോദിച്ചു.

“അതിനു കളിച്ചില്ലല്ലോ…കളിക്കാൻ ഒരവസരം തന്നൂടെ ?”

ഞാൻ പതിയെ ചോദിച്ചു. അത് മഞ്ജുവിന് കേള്ക്കാനുള്ള പാകത്തിൽ ആയിരുന്നോ എന്നെനിക്കു സംശയമുണ്ട്.

“എന്തോന്ന്..കേട്ടില്ല…”

മഞ്ജു തിരിച്ചു ചോദിച്ചു.

“ഒന്നുമില്ല…കളിക്കണ്ടേ എന്ന് ചോദിക്കുവാരുന്നു “

ഞാൻ കണ്ണിറുക്കികൊണ്ട് അങ്ങ് പറഞ്ഞൊപ്പിച്ചു.

“മ്മ്…കളിക്കാം…നീ ഇങ്ങു വാ..”

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു.

“ഹാ..അതിനെന്തിനാ ചൂടാവുന്നെ…മിസ് അല്ലെ പറഞ്ഞെ നാളെ വീട്ടിലോട്ടു വരാൻ “

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.

“അയ്യടാ…അത് ഞാൻ വെറുതെ പറഞ്ഞതാ ‘

മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു.

“എന്നാലും ഞാൻ വരും….”

ഞാൻ തറപ്പിച്ചു പറഞ്ഞു.

“മ്മ്…അതിനു എവിടെയാണെന്ന് വെച്ചിട്ട മോൻ വരുന്നത്..”

മഞ്ജു എന്നെ കളിയാക്കി ചിരിച്ചു.

“ഓ…അങ്ങനെ ഒരു മൈരുണ്ടല്ലേ..ഞാനോര്ത്തില്ല “

ഞാൻ പെട്ടെന്ന് വായി വന്നത് പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025