Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 18

“മ്മ്..ഞാൻ നോക്കട്ടെ …പ്രെശ്നം ഒന്നുമില്ലല്ലോ ല്ലേ ?”

ഞാൻ ചെറിയ ഭയത്തോടെ ചോദിച്ചു.

“ഹ ഹ..എന്ത് പ്രെശ്നം..നീ കുഞ്ഞാന്റിടെ മുത്തല്ലേടാ “

വിനീത കള്ളച്ചിരിയോടെ പറഞ്ഞു.

“മ്മ്…”

ഞാനൊന്നാമർത്തി മൂളി. പിന്നെ ഫോൺ ബെഡ്‌ഡിലിട്ടു എന്ത് ചെയ്യും എന്നാലോചിച്ചു. അൽപ നേരം അങ്ങനെ കിടന്നു , പിന്നെ മഞ്ജു മിസ്സിനെ കൂടി വിളിച്ചേക്കാം എന്ന് കരുതി..നാളെ വാടക വീട്ടിൽ പോയാൽ വല്ലതും ഒത്താലൊ ..കുറെ ആയി എന്നെ വട്ടു കളിപ്പിക്കുന്നു. ഇനി വിടാനൊക്കില്ല !

ഞാൻ മഞ്ജുവിന് കാൾ ചെയ്തു..ഒന്ന് രണ്ടു വട്ടം റിങ് ചെയ്തു..ഒരു രക്ഷയുമില്ല. ആരും എടുക്കുന്നില്ല.ഞാൻ നിരാശയോടെ, അല്പം ദേഷ്യത്തോടെ ഫോൺ ബെഡിലേക്കിട്ടു.ശേ…ഇവളിതെവിടെ പോയി കിടക്കുന്നു . ഞാൻ എന്റെ കാമുകിയെന്നോണം മഞ്ജുവിനെ ശപിച്ചു

ബെഡിൽ തിരിഞ്ഞു കിടന്നു ഞാൻ വിനീതയെ കുറിച്ച് ആലോചിച്ചു. വിനീതയും നമ്മുടെ റൂട്ടിലേക്കു വരികയാണോ..അവളെകുറിച്ചോർക്കുമ്പോൾ തന്നെ എന്റെ കുണ്ണ സല്യൂട്ട് അടിക്കും.

ഞാനങ്ങനെ ഓരോന്നോർത്തു കിടക്കെയാണ് മഞ്ജു തിരിച്ചു വിളിക്കുന്നത്. ഞാൻ റിങ് കേട്ട് തിരിഞ്ഞു ഫോൺ എടുത്തു നോക്കി. മഞ്ജു മിസ്…എന്ന് ഡിസ്‌പ്ലേയിൽ കണ്ടതും എന്റെ മുഖം തെളിഞ്ഞു. ഞാൻ കാൾ എടുത്തു ചെവിയോട് ചേർത്ത്..

“മ്മ്..എന്താടാ ..എന്തിനാ നീ വിളിച്ചേ..രണ്ടു മൂന്നു മിസ്സ്ഡ് കാൾ ഉണ്ടല്ലോ “

മഞ്ജു ഗൗരവത്തിൽ ചോദിച്ചു.

“മിസ്സ്ഡ് അല്ല..കാൾ തന്നെയാ ..നീ എവിടാരുന്നു?”

ഞാൻ അപ്പൊ വായിൽ വന്ന പോലെ അങ്ങ് പറഞ്ഞു.

“നീയോ…ഡാ ഡാ..മര്യാദക്ക് നിന്നോണം..”

മഞ്ജു എന്നെ ഭീഷണിപ്പെടുത്തി.

“ഓ..ശരി മാഡം…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025