Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 18

എന്നെ കണ്ടതും അവരെല്ലാം ഉമ്മറത്തേക്ക് വന്നു . അമ്മുമ്മയെ കണ്ടു ഞാൻ ചിരിച്ചു. വിനീതാന്റിയുടെ മൂത്ത സന്താനം ഹാളിൽ തന്നെ ഇരുന്നു. തക്കുടു എന്ന് ഞങ്ങൾ വിളിക്കുന്ന അദ്വൈത്. രണ്ടാമത്തവൻ അവിനാശ് . അവൻ വിനീതയുടെ ഒക്കത്തു തന്നെയുണ്ട് .

ഒരു ചുവന്ന സാരിയാണ് വിനീത ആന്റിടെ വേഷം. ചുവപ്പിൽ സ്വർണ നിറമുള്ള ഡിസൈനുകൾ സാരിയുടെ ചന്തം കൂട്ടുന്നുണ്ട്. പക്ഷെ ഞാൻ ആദ്യമായി നുകർന്ന കക്ഷത്തിന്റെ ഉടമയുടെ വിയർത്ത കക്ഷത്തേക്കു തന്നെയാണ് എന്റെ കണ്ണ് ആദ്യം പാളിയത്.

വിയർത്തു ഇരുണ്ട ആ ചുവന്ന ഇറുകിയ ബ്ലൗസിന്റെ മൂലയിലേക്ക് ഞാൻ കണ്ണെറിഞ്ഞു . ആ കാഴ്ച കണ്ടതും നാലഞ്ച് വര്ഷങ്ങള്ക്കു മുൻപ് അവരുടെ ബ്ലൗസ് മണത്തുകൊണ്ട് വാണം വിട്ടതാണ് എനിക്ക് ഓർമവന്നത് . പിന്നീടും പലവട്ടം കണ്ടിട്ടും, അങ്ങോട്ടുമിങ്ങോട്ടും പോയി താമസിച്ചിട്ടുമൊക്കെ ഉണ്ട് . അമ്മായി എന്ന സ്ഥാനവും , അവരോടുള്ള പേടിയും ബഹുമാനവും കൊണ്ട് ഞാൻ ഇതുവരെ അതിരു കടന്നു ഒന്നും അവർ കാൺകെ ചെയ്തിട്ടില്ല .

എന്നെ പറ്റി മാമൻ വീട്ടുകാർക്കൊക്കെ നല്ല അഭിപ്രായവുമാണ് .

“ആഹാ…നീ എവിടരുന്നെടാ കണ്ണാ “

അമ്മമ്മ നിറഞ്ഞ ചിരിയോടെ എന്റെ കൈക്കു കടന്നു പിടിച്ചുകൊണ്ട് ചോദിച്ചു. വെള്ള സെറ്റ് മുണ്ടും സെറ്റ് സാരിയുംആണ് അമ്മമ്മയുടെ വേഷം . എന്നെ കണ്ണൻ എന്നാണ് മാമൻ വീട്ടുകാർ വിളിക്കുന്നത് .

ഞാൻ ;”ഞാൻ ചുമ്മാ പുറത്തൊന്നും പോയതാ അമ്മുമ്മേ “

ഞാൻ ചിരിയോടെ അവരെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

അമ്മുമ്മ ;”ഹാ..”

അമ്മുമ്മ മൂളി.

ഞാൻ വിനീതാന്റിയെ നോക്കി.

അവരെന്നെ നോക്കി ചിരിച്ചു.

ആ പാൽപ്പല്ലുകൾ കാട്ടിയുള്ള ചിരി മനോഹരമാണ് എന്നതിനേക്കാൾ ആകര്ഷണീയമാണ് എന്ന് പറയുന്നതാകും ശരി. ഒക്കത്തു രണ്ടാമത്തെ സന്താനം ഉണ്ട്. അവിനാശ് . അപ്പൂസ് എന്ന് വിളിക്കും !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025