Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 2

കാരണം …മനസില് ബീനേച്ചി കരുക്കൾ നീക്കി തുടങ്ങിയിരുന്നു . ബീനേച്ചി അന്ന് പതിവില്ലാതെ എന്നെ ഫോണിൽ വിളിച്ചു . വിളിക്കുന്ന സമയത്തു കിഷോർ അടുത്തുള്ളതുകൊണ്ട് ഞാനല്പം മാറി നിന്നാണ് ഫോൺ എടുത്തത് .

“ഡെയ് ആരടെ, നിന്റെ പഴയ മൈസൂർ കേസ് ആണ?”

കിഷോർ റിങ് ചെയ്തപ്പോൾ വെപ്രാളപ്പെട്ട് മാറുന്ന എന്നെ ഉറക്കെ വിളിച്ചു ചോദിച്ചു . അത് കേട്ട് ഒപ്പം ഉണ്ടായിരുന്ന ശപ്പന്മാരും പൊട്ടി ചിരിച്ചു . ജോസ് പ്രക്ഷ ഡയലൊഗ് പറഞ്ഞാൽ ചിരിക്കാൻ കാത്തു നിൽക്കുന്ന കൊള്ള സംഘത്തിലെ അനുയായികളെ പോലെ ! ഹ ഹ ഹ !

“അല്ല , ഇത് വേറൊരു പീസാ” ഞാൻ ഫോൺ എടുക്കും മുൻപ് മറുപടി ആയി അവനെ നോക്കി ഉറക്കെ പറഞ്ഞു . അവന്റെ തന്നെ അമ്മ ആണെന്ന് എ പൊട്ടന് അറിയില്ലല്ലോ .

കിഷോർ ;”ഓ നിന്റെ ഒക്കെ യോഗം തന്നെ “

അവൻ വീണ്ടും വിളിച്ചു പറഞ്ഞു . ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു. പിന്നെ ബീനയിലേക്കും ആ സംഭാഷണത്തിലേക്കും !

ഞാൻ ;”ഹലോ എന്താ ചേച്ചി…”

ബീന ;” നീ എന്ത് പണിയ കാണിച്ചത്…”

എനിക്കൊരു ഞെട്ടൽ , ഈശ്വര ഞാനെന്തു കാണിച്ചു എന്ന ചിന്തയും, ഒപ്പം ബീനേച്ചിയുടെ അത്ര പന്തിയല്ലാത്ത ട്യൂണിൽ ഉള്ള സംസാരവും !

ഞാൻ ;”എന്താ ചേച്ചി കാര്യം ?”

ബീന ;”ഓ നിനക്കൊന്നും അറിയില്ലല്ലേ , നീ എന്തിനാ കിരണിനു വേണ്ടാത്ത കാര്യങ്ങളൊക്കെ അയച്ചു കൊടുക്കുന്നെ “

ബീനേച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു . മറു തലക്കൽ ഞാനൊന്നു ഞെട്ടി.ഒപ്പം ഭയവും ടെൻഷനുമൊക്കെ കലർന്ന ഒരു വികാരവും .

ഞാൻ ;”അത് ചേച്ചി….ഞാന് “

ബീന ;”മ്മ് ..ഒന്നും പറയണ്ട നീ..ചെക്കൻ ആകെ വഷളായിട്ടുണ്ട്. എനിക്ക് നിന്നെ നേരിട്ട് കണ്ടു ചിലതു പറയാൻ ഉണ്ട് ..ഇതിൽക്കൂടി പറഞ്ഞ ശരിയാകത്തില്ല”

ഞാൻ ;”മ്മ് “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025