Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 26

“അഹ് ആഹ്…ദാ വരുന്നു..”

അകത്തു നിന്നും അവളുടെ മധുര സ്വരം ഞാൻ കേട്ടു, കാതിൽ തേന്മഴയാകുന്ന എന്റെ കുഞ്ഞാന്റിയുടെ സ്വരം . പിന്നെ അകത്തെ താഴ് ഇളകുന്ന ശബ്ദം ഞാൻ നെഞ്ചിടിപ്പോടെ കാതോർത്തു . അധികം വൈകാതെ വാതിൽ പൊളികൾ ഓരോന്നായി തുറക്കപ്പെട്ടു ..വിനീതയുടെ രൂപം ആട്ടവിളക്കിലെ തിരി തെളിയും പോലെ എനിക്ക് മുൻപിൽ തെളിഞ്ഞു.

ഹോ…കാണേണ്ട കാഴ്ച തന്നെ ആണ്, അകത്തെ ബൾബിന്റെ വെളിച്ചത്തിൽ , സെറ്റ് സാരിയും തവിട്ടു നിറമുള്ള ബ്ലൗസും അണിഞ്ഞു നിൽക്കുന്ന വിനീത , ഉന്തി തെറിച്ച മാറിടം , ഇറുകിയ ബ്ലൗസിനുള്ളിൽ വീർപ്പു മുട്ടുന്ന നിലയിലുള്ള മുലകൾ, അവയുടെ വശങ്ങളും കക്ഷവും വിയർത്തു തുടങ്ങിയിരിക്കുന്നു ! കഴുത്തിൽ താലിമാലക്കു പുറമെ ഒരു നെക്ലേസ് കൂടെ അണിഞ്ഞിട്ടുണ്ട് . കാതിൽ തൂങ്ങിയാടുന്ന വെഞ്ചാമരം പോലുള്ള വലിയ കമ്മൽ ! വാലിട്ടു കണ്ണെഴുതിയിട്ടുണ്ട് അത് ആ മിഴികളെ കൂടുതൽ വശ്യമാക്കിയിട്ടുണ്ട് , ചുണ്ടിൽ നേരിയ തിളക്കം , നെറ്റിയിൽ ചെറിയ വട്ടപ്പൊട്ട്…കൈകളിൽ ഒന്നിലേറെ സ്വർണ വളകൾ ! വയർ അല്പം കാണാവുന്ന തരത്തിൽ ആണ് സാരി ഉടുത്തേക്കുന്നത്… സാരിത്തുമ്പ് അടിവയറ്റിലേക്കു തിരുകി വെച്ചിട്ടും ഉണ്ട്. ഞാൻ സമ്മാനിച്ച മുല്ലപ്പൂ മുടിയിൽ ചൂടി അത് വലതു തോളിലൂടെ മുന്നോട്ടു നീക്കിയിട്ടേക്കുന്നു .

“ഹോ..ഇതാരാ …കാവിലെ ഭഗവതി നേരിട്ട് അവതരിച്ചതോ..”

ഞാൻ ആറാംതമ്പുരാനിലെ ഡയലോഗ് ഓർത്തു പറഞ്ഞെന്നോണം മൂക്കത്തു വിരൽ വെച്ചു. അത് കേട്ടതും വിനീതയുടെ മുഖം നാണം കൊണ്ട് വിടർന്നു…

“കിന്നാരം ഒകെ പിന്നെ പറയാം..വേഗം കേറെടാ ആരെങ്കിലും കാണും “

അവൾ ആശങ്ക എന്നെ അറിയിച്ചു. ഞാൻ ചെരുപ്പ് അവിടെ അഴിച്ചു വെച്ചു അകത്തേക്ക് കയറി. ഞാൻ അകത്തു കയറിയതും വിനീത വേഗത്തിൽ വാതിൽ പൊളികൾ അടച്ചു കുറ്റി ഇട്ടു .പിന്നെ എനിക്ക് നേരെ തിരിഞ്ഞു. ഒരു ആശ്വാസം ലഭിച്ച ഭാവം അവളിലുണ്ട്.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025