Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 26

ഒരു ചിണുക്കത്തോടെ അവൾ മുഖം ഉയർത്തി എന്നെ നോക്കി .

“ഇവിടന്നു വേണ്ട..വാ പോകാം “

അവൾ എന്നിൽ നിന്നു അകന്നു മാറി എന്റെ കൈ പിടിച്ചു .എനിക്കും സമ്മതം . അവൾ കൈ വിടർത്തിയപ്പോൾ ആ വിയർത്തു നനഞ്ഞ കക്ഷം എന്നെ നോക്കി കൊതിപ്പിച്ചു. അത്രമേൽ ഇറുക്കമുള്ള ബ്ലൗസ് ആയിരുന്നു കുഞ്ഞാന്റിയുടെ ! അവളൊന്നു ആഞ്ഞു ശ്വാസം വലിച്ചു വിറ്റാൽ സ്റ്റിച് പൊട്ടി പോകും എന്നെനിക്കു തോന്നി .

അവളെന്റെ കയ്യും പിടിച്ചു മരഗോവണി കയറി മുകൾ നിലയിലെത്തി, ഇടനാഴിയിൽ നിലാവെളിച്ചം ഗ്രില്ലിനു ഇടയിലൂടെ തെളിഞ്ഞു പരന്നിട്ടുണ്ട്, ഞങ്ങളുടെ നിഴലുകൾ ചുവരിലൂടെ കയറി ഇറങ്ങി നടക്കുന്നുണ്ട് . വാതിൽ തുറന്നു ഞങ്ങൾ അകത്തേക്ക് കയറി. വിനീത ലൈറ്റ് ഓണാക്കി .

ബെഡിൽ വെളുത്ത ബെഡ്ഷീറ്റും പിങ്ക് നിറമുള്ള തലയിണകളും വിരിച്ചു മനോഹരമാക്കി ഇട്ടിട്ടുണ്ട്. മുല്ലപ്പൂവിന്റെ സ്വല്പം മൊട്ടുകളും ഞാൻ വാങ്ങിച്ചു കൊടുത്ത കൂട്ടത്തിൽ നിന്നു വിനീത എടുത്തു ബെഡിൽ വിതറിയിട്ടുണ്ട്. ബെഡ്‌ഡിനോട് ചേർന്നുള്ള മരത്തിന്റെ സ്റ്റൂളിൽ ഒരു ചില്ലു ഗ്ലാസിൽ പാലും , ഒരു പത്രത്തിലായി ആപ്പിളും മുന്തിരിയും ! സിനിമ സെറ്റ് അപ്പ് പോലെ കുഞ്ഞാന്റി ഒരുക്കിയിട്ടുണ്ട് എല്ലാം..

ഞാനെല്ലാം അത്ഭുതത്തോടെ നോക്കി കാണവേ അവളെന്റെ കയ്യിൽ നുള്ളി.

“എങ്ങനെ ഉണ്ട്..ഇത് മതിയോ ഡാ ?’

അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി.

ഞാനവളെ ചേർത്ത് പിടിച്ചു.

“പിന്നെ…കിടു ആയിട്ടുണ്ട്..”

ഞാൻ പറഞ്ഞുകൊണ്ട് അവളെ എന്റെ നേരെ ചേർത്ത് പിടിച്ചു. ഞങ്ങൾ പരസ്പരം വളരെ അടുത്ത് നിന്നു . കുഞ്ഞാന്റിയുടെ ശരീരത്തിലെ ചൂടും നിശ്വാസവും എന്നിലേക്ക്‌ പടരാൻ തുടങ്ങി …ഞാൻ എന്റെ മൂക്ക് അവളുടെ മൂക്കിലുരസി പതിയെ ചിരിച്ചു..

അവളെന്റെ തോളിലേക്ക് കൈകൾ എടുത്തുയർത്തി…

“നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്നൊരു ഡൌട്ട് “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025