Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 26

രതി ശലഭങ്ങൾ 26

Rathi Shalabhangal Part 26

Previous Parts

ഞാൻ വണ്ടി വേഗത്തിൽ പറത്തി വിട്ടു, എത്രയും വേഗം അവിടെ എത്തി വിനീതയുടേത് മാത്രമായി കുറച്ചു സമയം മാറണം , അവൾ സമ്മാനിക്കുന്ന രതിയുടെ മായകാഴ്ചകളിലേക്കു എനിക്ക് കൂപ്പുകുത്തണം! സിരകളിൽ അഗ്നി മഴയായി വിനീത പടർന്നു കയറണം , അങ്ങനെ ഒരായിരം ചിന്തകൾ മനസ്സിൽ ഉരുണ്ടു കൂടാൻ തുടങ്ങി..അഞ്ചു മിനിറ്റുകൊണ്ട് ഞാൻ തറവാട്ടിൽ എത്തി, രാത്രിയിൽ ചീവീടുകളുടെ നേരിയ ശബ്ദം പറമ്പിൽ നിന്നും കേൾക്കാം ! നല്ല നിലാവുമുണ്ട് , നീല വർണം പോലെ അങ്ങിങ്ങായി നിലാവെട്ടം പരന്നിട്ടുണ്ട് . മുൻവശം വാതിൽ അടഞ്ഞു കിടപ്പാണ് . ഒരുങ്ങി നിന്നാൽ ആരെങ്കിലും കണ്ടാലോ എന്ന ഭയം ആകും കുഞ്ഞാന്റിക്ക്…ഞാൻ വണ്ടി മുറ്റത്തേക്ക് ഓടിച്ചു കയറ്റി . ഇറങ്ങി ഞാൻ ശബ്ദമുണ്ടാക്കാതെ മുറ്റത്തെ പൂഴി മണലിലൂടെ നടന്നു .

ഉമ്മറത്തേക്ക് കയറി , കാളിങ് ബെൽ ഉണ്ടെങ്കില് കൂടി ഞാൻ അടിച്ചില്ല . നെഞ്ചിടിപ്പോടെ ഞാൻ വാതിലിൽ പതിയെ തട്ടി വിളിച്ചു.

“അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായീ
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം…”

അങ്ങനെ തിടുക്കം കൂട്ടുന്ന , മോഹം വിടരുന്ന മനസുമായി ഞാനെന്റെ കുഞ്ഞാന്റിക്കായി അക്ഷമനായി കാത്തു നിന്നു ..

“ടക് ടക് “

“കുഞ്ഞാന്റി…വാതില് തുറക്ക്….”

ഞാൻ പതിയെ വിളിച്ചു മുട്ടി, നിമിഷങ്ങൾ യുഗങ്ങളായി മാറുന്ന അത്യപൂർവമായ സന്ദർഭങ്ങൾ .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025