Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 26

ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു. സാമാനവും ബേക്കും എല്ലാം സോപ്പിട്ടു വൃത്തി ആയി കഴുകി . നന്നായി തലയും ദേഹവും ഒക്കെ തുവർത്തി , കുഞ്ഞാന്റി തന്ന വസ്ത്രങ്ങളും അണിഞ്ഞു ഞാൻ പുറത്തിറങ്ങി. തോർത്ത് കുടഞ്ഞു കുളിമുറിയിൽ തന്നെ ഉണ്ടായിരുന്ന അഴയിൽ വിരിച്ചു. എന്റെ ഷർട്ടും , ജെട്ടിയും ഞാൻ നനച്ചിട്ടു . പാന്റ്സ് നനച്ചില്ല..ജീൻസ് ആയതുകൊണ്ട് ഉണങ്ങി കിട്ടാൻ പ്രയാസം ആണ് ..നാളെ പോകുമ്പോ ഇട്ടു പോകാനുള്ള ഐറ്റം ആണ് .അത് പുറത്തെ അഴയിൽ തൂക്കിയിട്ടു . പുറത്തൊക്കെ അത്യാവശ്യം ഇരുട്ട് പരന്നിട്ടുണ്ട്. അടുത്തുള്ള വീടുകളിലൊക്കെ നേരത്തെ കിടക്കുന്ന ടീമ്സ് ആണെന്ന് തോന്നുന്നു . അധികം വെളിച്ചം ഒന്നും കാണുന്നില്ല …ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി …

തലയും ചിക്കികൊണ്ട് ഞാൻ വീണ്ടും അകത്തേക്ക് കടന്നു ..

വിനീത ഹാളിൽ തന്നെ ടി.വി യും കണ്ടു ഇരിപ്പുണ്ടായിരുന്നു .

“കുഞ്ഞാന്റി..ഞാൻ റെഡി “

ഞാൻ ചിരിയോടെ അര്ത്ഥം വെച്ച് പറഞ്ഞു അവൾക്കു മുൻപിൽ നിന്നു. കുഞ്ഞു മാമന്റെ ഷർട്ട് ആയതുകൊണ്ട് എനിക്ക് അല്പം ലൂസ് ആണ് .അത് നോക്കി വിനീത ഒന്ന് ചിരിച്ചു…

“മ്മ്…എന്ന പോകാം വാ “

വിനീത ടി.വി ഓഫ് ചെയ്തു റിമോർട്ട് സോഫയിലേക്കിട്ടു കൊണ്ട് എഴുനേറ്റു .

“എവിടെക്കാ ?”

ഞാൻ സംശയത്തോടെ മുണ്ടും മടക്കി കുത്തികൊണ്ട് ചോദിച്ചു. അടിയിൽ ഞാൻ ജെട്ടി ഒന്നും ഇട്ടട്ടില്ല. അതുകൊണ്ട് സാമാനം ഇപ്പോഴേ കമ്പി ആയി നിൽപ്പാണ് .

“മുകളിൽ പോകാം..ഞാൻ ഒരുക്കി ഇട്ടിട്ടുണ്ട് “

അവൾ ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നടന്നു വന്നു .ഞാൻ കൈ വിടർത്തി പിടിച്ചപ്പോൾ ആ കരവലയത്തിലേക്കു വിനീത ചേർന്ന് നിന്നു…അവളുടെ കഴുത്തിലേക്ക് ഞാൻ മുഖം ചേർത്ത് നിന്നു! നല്ല മുല്ലപ്പൂവിന്റെ വാസന !

എന്റെ കഴുത്തിൽ അവളും മുഖം പൂഴ്ത്തി, ആ ചുണ്ടുകൾ എന്റെ കഴുത്തിൽ ഇക്കിളിപ്പെടുത്തുന്ന സുഖമായി ഇഴഞ്ഞു നടന്നു .അവളുടെ മുലകൾ എന്റെ മാറിൽ അമർന്നു ഞെരിഞ്ഞത് പ്രേത്യേകമായൊരു സുഖം എനിക്ക് സമ്മാനിച്ചു .എന്റെ കൈകൾ അവളുടെ പുറത്തു ബ്ലൗസിന് മീതെ ഇഴഞ്ഞു .

ആ മുല്ലപ്പൂവിൽ നിന്നുള്ള ഗന്ധം എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു. ഞാൻ അവളുടെ കഴുത്തിൽ ചുണ്ടമർത്തി..

“ആഹ്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025