Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 27

അവൾ കുതറികൊണ്ട് പറഞ്ഞു. പിന്നെ എന്നെ ബെഡിലേക്കു തട്ടി ഇട്ടു .

“ഇതെന്തു കൂത്ത്..ഇന്നലെ ഈ പോസ് ഒന്നും ഇല്ലാരുന്നല്ലോ “

ഞാൻ അതിശയത്തോടെ അവളെ നോക്കി.

“അതോണ്ടല്ല….പോയി കുളിക്കേം നനക്കുവേം ഒകെ ചെയ്യ് ..പല്ലും കൂടി തേക്കാതെ അവന്റെ ഒരു…”

കുഞ്ഞാന്റി പറഞ്ഞു നിർത്തി എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.

“ഓ പിന്നെ…”

ഞാൻ വീണ്ടും അവളെ കെട്ടി പിടിക്കാനായി മുന്നോട്ടാഞ്ഞു ..

“മാറെടാ…”

പക്ഷെ അവളെന്നെ ഉന്തി തള്ളി വീണ്ടും ബെഡിലേക്കിട്ടു, പിന്നെ പതിയെ ചിരിച്ചു..

“ഡാ ഞാൻ നല്ല അടി വെച്ചു തരും …ചുമ്മാ ഓരോ കുട്ടിക്കളി, പോയി കുളിക്കെടാ ആദ്യം “

അവൾ എന്റെ നേർക്കു ഒരു തോർത്ത് എടുത്തു എറിഞ്ഞു കൊണ്ട് പറഞ്ഞു..ഞാനത് കൈ നീട്ടി പിടിച്ചു കൊണ്ട് ചിരിച്ചു…

“മ്മ്..ശരി ശരി …പേസ്റ്റ് ഒക്കെ എവിടെയാ..?”

ഞാൻ എഴുനേറ്റു തോർത്ത് തലയിൽ കെട്ടിക്കൊണ്ട് ചോദിച്ചു..പിന്നെ വയറ്റിലും , നെഞ്ചിലും പതിയെ കൈകൊണ്ട് ഉഴിഞ്ഞു…

“കുളിമുറീടെ പുറത്തെ സ്റ്റാൻഡിൽ ഉണ്ട്..നീ വരുമ്പോ എടുക്കുന്ന ബ്രെഷും അവിടെ ഉണ്ട് “

അവൾ ശാന്തമായി പറഞ്ഞു .

“മ്മ്…നല്ല ക്ഷീണം ഉണ്ട്…നടുവിനു ചെറിയ വേദന “

ഞാൻ ചിരിയോടെ ഇടുപ്പിനു കൈത താങ്ങി കൊണ്ട് പറഞ്ഞു..

“മ്മ്..മ്മ്…കാണും കാണും “

അവൾ ചിരിയോടെ പറഞ്ഞു..

“കുഞ്ഞാന്റിക്ക് ഒരു കുഴപോം കാണുന്നില്ലല്ലോ..ഇതെങ്ങനെ സാധിക്കുന്നു “

ഞാൻ അമ്പരപ്പോടെ ചോദിച്ചു.

“എക്സ്പീരിയൻസ് “

അവൾ ചിരിയോടെ പറഞ്ഞു .

പിന്നെ തിരിഞ്ഞു ചന്തിയും കുലുക്കി നടന്നു. ആ പറഞ്ഞത് സത്യം തന്നെ ! വീട്ടിൽ പണിയും എടുത്തു കഴിഞ്ഞു കുറെ നേരം എന്റെ കൂടെ കെട്ടി മറിഞ്ഞു , അധിക നേരം ഉറങ്ങിയിട്ടുമില്ല . എന്നിട്ടും നല്ല എനെർജറ്റിക് ആണ് കുഞ്ഞാന്റി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025