Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 27

“ചട്ണി എവിടെ കുഞ്ഞാന്റി ?”

ഞാൻ കണ്ണോടിച്ചുകൊണ്ട് തിരക്കി..

“ആയിട്ടില്ല “

അവൾ ചിരിയോടെ പറഞ്ഞു..

“ശേ…”

ഞാൻ ആ കഷ്ണം തിരിച്ചിട്ടു നിരാശയോടെ അവളെ നോക്കി.

“ഇത് കഴിഞ്ഞിട്ട് വേണം ചട്ണി ഉണ്ടാക്കാൻ”

അവൾ ചിരിയോടെ പറഞ്ഞു..അപ്പോഴേക്കും വിനീത തലയിലെ തോർത്തുമുണ്ട് ഒകെ അഴിച്ചു കളഞ്ഞിട്ടുണ്ടായിരുന്നു .മുടി ഒക്കെ ചീകി കുതിരവാൽ പോലെ പുറകിലേക്കാക്കി ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട്…

“മ്മ്….അപ്പൊ എനിക്ക് മാറാനുള്ള ഡ്രസ്സ് ?”

ഞാൻ സ്ലാബിലേക്കു ചാരി നിന്ന് മാറിൽ കൈപിണച്ചു നിന്നുകൊണ്ട് തിരക്കി..

“ഹാളിലെ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട് “

അവൾ ദോശ കല്ലിലേക്കു മാവ് ഒഴിച്ച് പരത്തികൊണ്ട് പറഞ്ഞു .

“മ്മ്..”

ഞാൻ മൂളി കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി..

“കണ്ണാ …വേണ്ട…പൊക്കോ “

അവൾ എന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

“അങ്ങനെ പറഞ്ഞാൽ പറ്റില്ല “

ഞാൻ അതും പറഞ്ഞു അവളെ കെട്ടി പിടിച്ചു . അവളുടെ ഇരുകയ്യും അനക്കാൻ പറ്റാത്ത വിധം ഞാൻ ഇറുകെ വട്ടം പിടിച്ചു .

“ഡാ ..എനിക്കിവിടെ പണി ഉണ്ട്..നീ ഇവിടെ നിന്ന ഒന്നും നടക്കില്ല “

എന്റെ കൈക്കുള്ളിൽ കിടന്നു കുഞ്ഞാന്റി കുതറികൊണ്ട് പറഞ്ഞു.അവളുടെ ഉയർന്നു നിൽക്കുന്ന മുലകൾ എന്റെ നെഞ്ചിൽ അമർന്നു കഴിഞ്ഞിരുന്നു .അവളുടെ കയ്യിൽ ദോശ മാവ് ഒഴിക്കുന്ന കയിലും ഉണ്ടായിരുന്നു .

“ഞാനിന്നു പോകും ..”

ഞാനല്പം സ്വരം താഴ്ത്തികൊണ്ട് അവളിൽ നിന്നുള്ള പിടുത്തം അയച്ചു കൊണ്ട് പറഞ്ഞു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025