Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 27

അപ്പോഴാണ് ഞാൻ ചാടി പിടഞ്ഞു എഴുന്നേൽക്കുന്നത് . സ്ഥലകാല ബോധം ഒകെ കൈവന്നത് അപ്പോഴാണ് .പക്ഷെ പുതപ്പിനിടയിൽ നൂൽ ബന്ധം ഇല്ലാതെ ആയിരുന്നു എന്റെ കിടത്തം..

ഞാൻ ചാടി എഴുനേറ്റു അവളെ നോക്കി . കുളിയൊക്കെ കഴിഞ്ഞു തലയിൽ തോർത്തും കെട്ടി വെച്ചു ആണ് നിൽപ്പ്. നേരിയ ഈറൻ മുഖത്തും തോളിലും ഉണ്ട് ..ഒരു കറുത്ത നൈറ്റി ആണ് വേഷം. അതിന്റെ കയ്യും കഴുത്തും മാത്രം ചുവന്ന നിറം ആണ് . ഇന്നലെ അഴിച്ചു വെച്ച താലി മാല ഒകെ വീണ്ടും കഴുത്തിൽ തിരിച് എത്തിയിട്ടുണ്ട് .

അവളുടെ ദേഹത്തോട് പറ്റി ചേർന്ന് കിടക്കുന്ന ടൈപ്പ് ആണ് . ഞാനവളെ മുഖം ഉയർത്തി നോക്കി, പക്ഷെ അവളുടെ നോട്ടം എന്റെ അരയിൽ ആണ് ..സാധരണ നേരം വെളിച്ചം ആകുമ്പോൾ കമ്പി അടിച്ചുള്ള നിൽപ്പ് പതിവാണ്..ഇത്തവണ ദേഹത്ത് തുണി ഒന്നുമില്ലെന്ന് ഉള്ളു..ഞാൻ പതിയെ താഴേക്ക് നോക്കി..കുണ്ണ ചെരിഞ്ഞു കമ്പി ആയി നിൽപ്പുണ്ട്..ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണ് തിരുമി ഒന്ന് മൂരി നിവർന്നു…

“വല്ലോം എടുത്തു ഉടുക്കെടാ ..”

എന്റെ കോപ്രായം കണ്ടു അവൾ കട്ടിലിന്റെ കാലിൽ ഞാനഴിച്ചിട്ട മുണ്ടു എടുത്തു എന്റെ മുഖത്തേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു.

“അഹ്…സമയം എത്ര ആയി..?”

ഞാൻ ആ മുണ്ട് മുഖത്ത് നിന്നും മാറ്റി കോട്ടു വാ ഇട്ടു കൊണ്ട് ചോദിച്ചു .പിന്നെ അതെടുത്തു അരയിൽ ചുരുട്ടി കൊണ്ട് എഴുനേറ്റു.

“സമയം ഒകെ കുറെ ആയി..നിനക്കു ഉറങ്ങി മതി ആയില്ലെങ്കി മോളിൽ പോയി കിടന്നോ “

അവൾ ചിരിയോടെ പറഞ്ഞു, പിന്നെ ബെഡ്ഷീറ്റും ഇന്നലെ അഴിച്ചിട്ട അടിപാവാടയുമൊക്കെ ചുരുട്ടി എടുത്തു .

കുളി കഴിഞ്ഞു വന്നതുകൊണ്ട് കുഞ്ഞാന്റി അടുത്തേക്ക് നിന്നപ്പോൾ നല്ല സുഖമുള്ള ഒരു സ്മെല് ഉണ്ട്. ഏതോ നല്ല വാസനയുള്ള സോപ്പ് ആണ് അവൾ ഉപയോഗിക്കുന്നത് എന്നെനിക്കു തോന്നി.

“ഓ…ഇനി ഇപ്പൊ ഉറക്കം ഒന്നും നടക്കില്ല ..”

ഞാൻ പൊടുന്നനെ അവളെ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു..ദേഹം ഒകെ നല്ല തണുപ്പുണ്ട് അവളുടെ . കുളി കഴിഞ്ഞുള്ള വരവായതു കൊണ്ടാകണം . ഞാൻ പുറകിലൂടെ കടന്നു പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കാൻ തുടങ്ങി..

“ചി…വിടെടാ ചെക്കാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025