Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

അവൻ സ്വല്പം കുടിച്ചുകൊണ്ട് തിരക്കി .

“വേണ്ട…നമ്മുടെ ലിമിറ്റ് ഒന്നാ”

ഞാൻ ചിരിയോടെ പറഞ്ഞു.

അകെ കൂടി ഒരു ദുശീലം എന്ന് പറയാൻ ബിയർ കഴിക്കുന്നതാണ് . അത് തന്നെ അമ്മയുടെ കയ്യും കാലും പിടിച്ചു സമ്മതിപ്പിച്ചതാ . അതും അമിതം ആയാൽ ചൂടാവും .

“അതൊക്കെ പോട്ടെ ക്യാഷ് നീ നാളെ തന്നെ എങ്ങനേലും ഒപ്പിക്കണം.മഞ്ജുസിനു തിരിച്ചു കൊടുക്കാനുള്ളതാ ?”

ഞാൻ പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ പറഞ്ഞു..

“ആര്..?”

അവൻ ഞാൻ മഞ്ജുസ് എന്ന് പറയുന്നത് കേട്ട് അറിയാത്ത ഭാവത്തിൽ നോക്കി .

“മഞ്ജു മിസ് “

ഞാൻ ചമ്മലോടെ പറഞ്ഞു.

“മ്മ്..”

അവൻ ഒന്ന് മൂളി.

“പിന്നെ സരിതയുടെ കാര്യം എന്തായി..?”

ഞാൻ പതിയെ തിരക്കി.

“എന്താവാൻ …നല്ല കഴപ്പി ആണ് മോനെ…കെട്ട്യോനുമായി ഉടക്കാ…അങ്ങേർക്കു ഇവരുടെ സ്വഭാവം പിടിക്കാഞ്ഞിട്ട എന്ന കേട്ടത്..പക്ഷെ സരിത മിസ് പറയുന്നത് വേറെ വേർഷൻ ആണ്…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്…”

ഞാൻ മൂളി കേട്ടു.

“നിനക്കു മിസ്സിനെ താല്പര്യം ഉണ്ടോ ?”

ശ്യാം പതിവില്ലാതെ തിരക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി. സരിത മിസ് ക്‌ളാസ് എടുക്കുമ്പോൾ അവരെ ഓർത്തു കുറെ തടവിയതാണ്. എന്റെ ഫസ്റ്റ് ഇയർ കാലഘട്ടത്തിലെ വാണ റാണി ആണ് . എന്നാലും കോളേജിൽ വളരെ സ്ട്രിക്ട് ആയിട്ടുള്ള ടീച്ചർ ആണ് , അതുകൊണ്ട് അധികം സംസാരം ഒന്നും തമ്മിൽ തമ്മിൽ ഉണ്ടായിട്ടില്ല .വഴിയിൽ വെച്ച് കണ്ടാൽ ഒന്ന് ചിരിക്കും . അത്ര തന്നെ !

ഞാൻ ഉഴപ്പൻ ആണെന്ന് വിചാരിച്ചു കുറെ വഴക്കു പറഞ്ഞിട്ടുണ്ട്. പക്ഷെ എക്സാം കഴിഞ്ഞു മാർക്ക് അറിഞ്ഞപ്പോൾ മാത്രം ആണ് ഒന്ന് മുഖത്ത് നോക്കി ചിരിച്ചിട്ടുള്ളത് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025