Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

ഇത്തവണ ആ വേഷം സരിത മിസ്സിന് ആയിരുന്നു . എന്നെ ഇറക്കി വിട്ടു മഞ്ജു കാറുമായി കടന്നു പോയപ്പോൾ ആണ് പുറകെ സരിത മിസ് സ്‌കൂട്ടിയിൽ വന്നു എന്റെ അടുത്ത് നിർത്തിയത്.

ഒരു വയലറ്റ് നിറമുള്ള സ്വല്പം ഇറുക്കമുള്ള ബ്ലൗസും വയലറ്റും ചുവപ്പും കലർന്നുള്ള മിക്സിങ് ആയ സാരിയും ആണ് വേഷം . തലയിൽ ചട്ടി കമിഴ്ത്തി പോലുള്ള ഹെൽമെറ്റും ഉണ്ട് . സരിത അടുത്ത് വന്നു നിന്നപ്പോൾ തന്നെ നല്ല കുത്തൽ ഉള്ള പെർഫ്യൂം ഗന്ധം ഉണ്ട്. ആ വിടർന്ന നനവാർന്ന ചുണ്ടുകൾ വിടർത്തി അവളെന്നെ നോക്കി ചിരിച്ചു കാണിച്ചു..കഴുത്തിൽ സ്വർണ മാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്. വലതു കയ്യിൽ വാച്ചും ഇടം കയ്യിൽ വളകളും ഉണ്ട് .

സരിതയുടെ ബ്ലൗസിന്റെ വിയർത്ത ഭാഗത്തേക്ക് ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കികൊണ്ട് അവളെ നോക്കി. കാഴ്ചക്ക് ഒരു കുടുക്കാൻ പീസ് ആണ് . അഞ്ചടി അഞ്ചിഞ്ചോളം പൊക്കം . അതിനൊത്ത വണ്ണം. തടി ഉണ്ടെങ്കിലും ബോർ അല്ല. പരന്നിട്ടുള്ള ഷേപ്പ് ആണ് . വലിയ മുലകളും പിന്നോട്ട് ഉന്തി നിൽക്കുന്ന ചന്തി കുടങ്ങളും ..എല്ലാം സരിതക്കു അലങ്കാരങ്ങൾ ആണ് . മുപ്പതു വയസു കഴിഞ്ഞു !

“എന്താ കവിൻ ഇവിടെ നിൽക്കുന്നെ “

സരിത ചിരിയോടെ തിരക്കി.

“ഒന്നുമില്ല മിസ് ..വെറുതെ “

ഞാൻ പതിയെ പറഞ്ഞു..

“മ്മ്…ഇപ്പൊ ഒരു മൈൻഡും ഇല്ലല്ലോ കാണുമ്പോ ?”

സരിത ചിരിയോടെ തിരക്കി.

“ഏയ് അങ്ങനൊന്നുമില്ല മിസ് ..”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്…നമുക്കൊന്ന് കാണണം കേട്ടോ..ഇവിടെ വെച്ചല്ല പുറത്ത് ന്നു “

സരിത എന്നോട് ചേർന്ന് നിന്നുകൊണ്ട് പതിയെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഇനി ശ്യാം എല്ലാം പറഞ്ഞു കാണുമോ ? എനിക്ക് സംശയം തോന്നാതിരുന്നില്ല…

ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി.

“എന്താ ഇയാളൊന്നും മിണ്ടാത്തെ?”

സരിത ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി.

“ഏയ്..ഒന്നുമില്ല…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025