Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

ഞാൻ ബസ് ഒകെ പിടിച്ചു കോളേജിൽ എത്തുമ്പോൾ ശ്യാം പാർക്കിംഗ് സൈഡിൽ തന്നെ ഉണ്ട് . അവൻ മതിലിന്മേൽ ഇരുന്നു ഞങ്ങളുടെ കോമ്മൺ ഫ്രെണ്ട്സ് ആയിട്ടുള്ള ചിലരോട് ബഡായി അടിക്കുന്നുണ്ട്.

ഞാൻ തോളിലെ ബാഗ് ഊരി കയ്യിൽ പിടിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു. പിന്നെ പതിവ് പോലെ ഞാനും ആ വെടിവട്ടത്തിൽ കൂടി . വഴിയേ പോണ പിള്ളേരെ ഞൊട്ട ഇട്ടു വിളിച്ചു കമന്റ് അടിക്കുന്നതൊക്കെ സ്ഥിരം ഏർപ്പാട് ആണ് . ചില പെണ്ണുങ്ങൾ തിരിച്ചും പറയും. ചമ്മി നാറാൻ അത് തന്നെ ധാരാളം ആണ് . അതുകൊണ്ട് നോക്കിയും കണ്ടുമൊക്കെ മാത്രമേ ആ പരിപാടി ഉള്ളു . അയ്യോ പാവങ്ങളുടെ അടുത്തെ കളി നടക്കത്തുള്ളൂ !

ഞങ്ങൾ അങ്ങനെ ഇരിക്കെ ആണ് മഞ്ജുവിന്റെ കാർ വിദൂരതയിൽ നിന്നും ഒഴുകി വരുന്നത് കണ്ടത് .

“അളിയാ നിന്റെ കുഞ്ചൂസ് എത്തിയല്ലോ “

ശ്യാം എന്റെ അടുത്തേക്ക് നീങ്ങി തോൾ കൊണ്ട് എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് നോക്കുന്നത് .

“ഓ..ദൈവമേ ഇന്ന് ഫസ്റ്റ് പിരീഡ് മഞ്ജു അല്ലെ ?”

ഞാൻ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു.

“അതിനെന്താ ?’

അവൻ ഒന്നും മനസിലാകാത്ത പോലെ ചോദിച്ചു .

“ഒന്നുമില്ല..ഇന്നലെ ഞാൻ പ്രിൻസിയോട് പോലും പറയാതെയാ ഉച്ചക്ക് മുങ്ങിയത് ..മഞ്ജുവിനും അറിയാം കാര്യം..ഇനി അതിന്റെ പേരില് ഉണ്ടാക്കുമോ എന്തോ..ഇന്നലെ തന്നെ കുറെ ഉപദേശം വിളമ്പി “

ഞാൻ പതിയെ പറഞ്ഞു..

“ഓ..പിന്നെ..നീ മിസ്സുമായി നല്ല കമ്പനി അല്ലെ.പിന്നെന്താ ഇത്ര പേടിക്കാൻ “

ശ്യാം പറഞിരിക്കെ മഞ്ജുവിന്റെ കാർ പാർക്കിംഗ് സൈഡിലോട്ടു വന്നു കയറി . ഇന്റികേറ്റർ ഒകെ ഇട്ടു ശബ്ദം ഉണ്ടാക്കി റിവേഴ്‌സ് വന്നു കറക്റ്റ് പൊസിഷനിൽ മഞ്ജു വണ്ടി കൊണ്ട് വന്നു നിർത്തി ഇറങ്ങി !

സ്വല്പം അയഞ്ഞ ചുരിദാർ ആണ് . മഞ്ഞ നിറത്തിലുള്ള ചുരിദാർ ഫുൾ സ്ലീവ് ആണ് . കഴുത്തിന്റെ ഭാഗത്തു സ്കൈ ബ്ലൂ നിറത്തിൽ എംബ്രോയിഡറി വർക്കുകൾ ഉണ്ട്. ഷാളും പാന്റും ഇളം നീല നിറം ആണ് . പാന്റ് സ്കിൻ ഫിറ്റ് പോലെ ആണ് . ഒരു വെള്ള നിറമുള്ള ചപ്പലും കാലിൽ കിടപ്പുണ്ട് . മുടി ഒകെ ചീകി പുറകിൽ വിടർത്തി ഇട്ടു ക്ലിപ്പ് ചെയ്തു വെച്ചിട്ടുണ്ട് . മുന്നിലേക്ക് ഒന്ന് രണ്ടു മുടിയിഴ നെറ്റിയിലേക്കായി വീണു കിടക്കുന്നുണ്ട്…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025