Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

ഇന്ന് വിളിച്ചു ശല്യപെടുത്താതിരുന്നതിനു..
[പിന്നെ കുറച്ചു ചിരിക്കുന്ന സ്മൈലീസ് ] ഗുഡ് നൈറ്റ് ..സ്വീറ്റ് ഡ്രീംസ് “

അത്രയും ആയിരുന്നു അവളുടെ സന്ദേശം. ഞാൻ തിരിച്ചു ഇനി ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒരു പുഞ്ചിരിക്കുന്ന സ്മൈലി മാത്രം അയച്ചു .

രണ്ടു ആഴ്ച കൂടി കഴിഞ്ഞാൽ പിന്നെ എക്സാം ആണ് . അത് കഴിഞ്ഞാൽ പിന്നെ ക്രിസ്തുമസ് വെക്കേഷനും . ആ ടൈമിൽ ആണ് അമ്മയുടെ വീട്ടുകാർ എല്ലാം കൂടി യാത്ര പോകാൻ തീരുമാനിച്ചിട്ടുള്ളത്. ആ ഗ്യാപ്പിൽ ഒരിക്കലും സരിതയുമായി ഒരു കറക്കം നടപ്പില്ല ! അതിനു മുൻപ് മാക്സിമം ഈ ആഴ്ച തന്നെ കാര്യം നടത്തണം . യാത്ര ഒഴിവാക്കുന്നതാകും നല്ലത്.എന്തേലും സംഭവിച്ചു പണി പാളിയാ കുടുങ്ങും ! ശ്യാമിന്റെ വീട് തന്നെയാണ് സേഫ് ! അത് സരിതയെ കൂടി പറഞ്ഞു മനസിലാക്കണം . അവൾക്കു എന്റെ ചിലവിൽ കറങ്ങാൻ പോകാൻ ആണോ പ്ലാൻ എന്നെനിക്കു തോന്നാതിരുന്നില്ല. ഒരു മടിയും കൂടാതെ ആണ് എല്ലാം ചോദിക്കുന്നത് . ശെടാ..ഇത്ര കഷ്ടപ്പെട്ടു അവളെ പണിയേണ്ട കാര്യം ഒന്നും നമുക്കില്ല .

മ്മ്…ഇനി വിളിക്കുമ്പോ എല്ലാം പറയാം. എന്തായാലും സ്റ്റാർട്ടിങ് ട്രബിൾ ഒഴിവായിട്ടുണ്ട് ! ഇനി ധൈര്യമായി തുറന്നു സംസാരിക്കാം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025