Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 3

ഞാൻ ചുണ്ടുകളെ മോചിപ്പിച്ചു കൊണ്ട് അവരുടെ കഴുത്തിൽ മുഖം പൂഴ്ത്തി വരിഞ്ഞു മുറുക്കി .നേർത്ത വിയര്പ്പു തുള്ളികളുടെ നനവിലേക്കെന്റെ മുഖം അമര്ന്നപ്പോള് ബീനേച്ചി ഒന്ന് പിടഞ്ഞു . പിന്നെ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് പൂക്കളം തീർത്തു ! അവരുടെ ഗന്ധം ഞാൻ നുകർന്നുകൊണ്ട് അവരുടെ മഴക്കോള് പെയ്തു തോരും വരെ അടങ്ങി കിടന്നു.

ഒടുക്കം പരാക്രമം കഴിഞ്ഞ ബീനേച്ചി ശാന്തയായി ! എന്ന് വെച്ചാൽ കുന്നുന്മേൽ ശാന്ത ആയി എന്നല്ല .അടങ്ങി .ഒന്നടങ്ങി എന്ന് !

അവരുടെ മുഖത്തു ഒരു ആത്മ സംതൃപ്തി ഉണ്ടായിരുന്നു . സോഫയിൽ കയ്യൂന്നി എന്റെ മുകളിലായി കിടന്നുകൊണ്ട് തന്നെ അവർ ഒന്നുയർന്നു എന്നെ നോക്കി .

ബീന ;”ഇപ്പോ നിന്റെ പേടിയൊക്കെ മാറിയില്ലേടാ കള്ള ചെക്കാ ..ഓ എന്തായിരുന്നു അവന്റെ ഡിമാൻഡ് “

ബീനേച്ചി കുനിഞ്ഞെന്റെ ചുണ്ടിൽ വീണ്ടും പതിയെ മുത്തികൊണ്ട് പറഞ്ഞു . ഞാൻ അതിനു മറുപടി ആയി ചിരിച്ചു. ഒരു നാണം വിടർത്തിയ ചിരി.

എന്റെ കവിളിൽ ഒന്ന് നുള്ളി അവരുടെ സന്തോഷം കാണിച്ചു കൊണ്ട് ബീനേച്ചി എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റു സോഫയിലേക്ക് നേരെ ഇരുന്നു . പിന്നാലെ ഞാനും കയറി ഇരുന്നു .കുലച്ച വാഴ കൂമ്പിൽ തന്നെ ആയിരുന്നു ബീനേച്ചിയുടെ നോട്ടം അപ്പോഴും . അഞ്ചു മിനുട്ടോളം നീണ്ട പരാക്രമത്തിൽ ആടിയുലഞ്ഞ മുടിയിഴ ബീനേച്ചി എന്റെ മുന്പിലിരുന്നു മാടികെട്ടി . അവരുടെ വിയർത്ത കക്ഷം വീണ്ടും എന്റെ ഓടകുഴലിൽ ശ്രുതി കട്ടയുടെ റേഞ്ച് കൂട്ടിയിട്ടു വായിച്ചു .

ഒറ്റ കിസ്സിൽ എന്റെ കുറ്റബോധം പമ്പ , എരുമേലി വഴി ശബരിമലയും കടന്നു പോയിരുന്നു . കിഷോർ അവനെന്തു മൈരൻ ! കുട്ടുകാരനായാലും വേണ്ടില്ല . അവന്റെ തള്ള ആയാലും വേണ്ടില്ല . ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം സുഖം !അത്ര തന്നെ .

ബീനേച്ചി മുടി കെട്ടി എന്നെ നോക്കി..

ബീന ;”മ്മ്…എന്താ സാറേ ?”

ഞാൻ കണ്ണിറുക്കി ഒന്നുമില്ലെന്ന്‌ കാണിച്ചു.

ബീന ;”മ്മ്..ഇങ്ങോട്ടടുത്തൊട്ടിരിക്കെടാ ..ഇത്ര പെട്ടെന്ന് മതിയായോ ?”

ബീനേച്ചി കയ്യെത്തിച്ചു എന്നെ വലിച്ചു അവരിലേക്ക്‌ അടുപ്പിച്ചു. പിന്നെ ഇടതു കാലിനു മീതേക്ക് വലതു കാൽ കയറ്റി വെച്ചുകൊണ്ട് എന്റെ കഴുത്തിലൂടെ ഇടതു കൈ ചുറ്റി അവരിലേക്ക്‌ മുഖം അടുപ്പിച്ചു .

ബീന ;”മ്മ്..ഇപ്പൊ തെറ്റും ശരിയും ഒന്നുമില്ല അല്ലെ..”

ബീനേച്ചി പറഞ്ഞ സ്വയം ചിരിച്ചു. പിന്നെ എന്റെ ചുണ്ടിൽ വീണ്ടും അമർത്തി ചുംബിച്ചു. ഞാൻ അവരെയും.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025