Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 3

ബീനേച്ചി എന്നെ വല്ലാത്തൊരു നോട്ടം നോക്കി. പിന്നെ ഞാൻ കിരണിനു അയച്ചു കൊടുത്ത വീഡിയോ പരീക്ഷണാർത്ഥം എന്റെ മുൻപിൽ വെച്ച് തന്നെ പ്ലേയ് ചെയ്തു . കൂട്ടത്തിൽ ബീനേച്ചിക്കു ഏറ്റവും പിടിച്ച ആന്റി പീസും പയ്യനും ചേർന്നുള്ള വീഡിയോ തന്നെയാണ് ഷോ ആയി ഓടുന്നത് .

ബീനേച്ചി എന്റെ അരികത്തേക്കു ശരിക്കു ചേർന്നിരുന്നു .പിന്നെ ഇടം കയ്യിൽ മൊബൈൽ ഡിസ്പ്ലേ എനിക്ക് നേരെ പിടിച്ചു കാണിച്ചു .

ബീന ;”മ്മ് ..ഇതാണല്ലേ അപ്പൊ നിങ്ങടെ ഒക്കെ പരിപാടി “

ബീനേച്ചി ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു . എനിക്കെന്തോ വല്ലായ്മ തോന്നി, ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു .ഒപ്പം ഔപചാരികത വിട്ടു വീഡിയോയിലെ നടിനടന്മാർ കാര്യത്തിലേക്കു കടന്നിരുന്നു . ബീനേച്ചി ശബ്ദം കൂട്ടി വെച്ചു.

അവരുടെ രതി ക്രീഡകളുടെ ശബ്ദം , ചുംബനങ്ങളുടെ തഴുകലിന്റെ, കുണുങ്ങിയുള്ള ചിരിയുടെ , അടക്കം പറച്ചിലുകളൂടെ ശബ്ദം ഞങ്ങൾക്കിടയിലെ നിശബ്ദതയിൽ ഇടിമുഴക്കങ്ങളായി ! ഒപ്പം ഞങ്ങളുടെ സിരകളിലും അത് അഗ്‌നി പടർത്തി . എഴുന്നേച്ചു പോയാലോ എന്ന് ഞാൻ മനസ്സിലോർത്തു. പിന്നെ രണ്ടും കൽപ്പിച്ചു എഴുനേൽക്കാൻ തുനിഞ്ഞു .

ഇല്ല..പറ്റുന്നില്ല. ബീനേച്ചിയുടെ പിടുത്തം എന്റെ കൈകളിൽ വീണു .

ബീന ;”ഹ..ഇരിക്കെടാ , ഞാനല്ലേ പറയുന്നേ “

ബീനേച്ചി എന്നെ ഇരുത്താനും കിടത്താനുമൊക്കെ വല്ലാതെ വെമ്പി നിൽക്കുകയാണ് .അവരെന്നെ സോഫയിലേക്കിരുത്തി .പിന്നെ അവരുടെ ചുടു ചുംബനം എന്നെ കാണിച്ചു .

ഞാൻ പറഞ്ഞ കേൾക്കാത്ത എന്റെ ശത്രു അപ്പോഴേക്കും എന്നെ നാണം കെടുത്താൻ കച്ച മുറുക്കി ഇറങ്ങി കഴിഞ്ഞിരുന്നു . എന്റെ പാന്റിന്റെ മുൻവശം എണ്ണയിലിട്ട പപ്പടം പോലെ വീർത്തു വരുന്നത് ബീനേച്ചി ഇടം കണ്ണിട്ടു നോക്കി .

കള്ളൻ !

ബീന ;”നല്ല രസം ഉണ്ടല്ലേ ?”

ബീനേച്ചി നല്ല കഴപ്പിലേക്കു ഉയർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.അവരെന്നോട് ഇമ്മാതിരി ചോദ്യമൊക്കെ ചോദിച്ച എന്ന പറയാനാ !

ഞാൻ ;”ഞാൻ പോട്ടെ ബീനേച്ചി..ഇത് ശരിയാകില്ല “

ഞാൻ വീണ്ടും പോകാൻ ഒരുങ്ങി.അവരെന്നെ ഇത്തവണ ബലമായി തന്നെ പിടിച്ചിരുത്തി .

ബീന ;”എല്ലാം ശരിയാകും..നീ അവിടിരി “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025