Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 3

ഞാൻ സ്വല്പം മിതതാവാം പാലിച്ചു കൊണ്ട് കുറച്ചു നീങ്ങി . ബീനേച്ചി അത് ശ്രെദ്ധയോടെ നോക്കുന്നുണ്ട്.
അയ്യേ ..ഇവനെവിടുത്തുകാരൻ എന്ന ഭാവത്തിൽ !

ഞാൻ ;”ബീനേച്ചി എന്താ കാണണം എന്ന് പറഞ്ഞത് “

ഞാൻ ഇച്ചിരി ഗൗരവം നടിച്ചു ചോദിച്ചു .

ബീന ;”ആ ..അത് മറന്നു “

അവരെന്തോ ഓർത്തെന്ന പോലെ എന്നെ കള്ള നോട്ടം നോക്കി .പിന്നെ യാതൊരു മടിയും നാണവും കൂടാതെ എന്റെ മുന്പിലിരുന്നുകൊണ്ട് നൈറ്റിയുടെ അല്പം ഇറക്കി വെട്ടിയ കഴുത്തിനുള്ളിലൂടെ അകത്തേക്ക് കയ്യിട്ടു . മീന കച്ചവടക്കാരികൾ ബ്ലൗസിനുള്ളിൽ പൈസ തിരുകി വെക്കുന്ന ഒരു സ്റ്റൈലില്ലേ അതുപോലെ !

പിന്നെ ബ്രായ്ക്കുള്ളിൽ തിരുകി വെച്ച തൊണ്ടി മുതൽ എടുത്ത് എനിക്ക് മുൻപിൽ ഹാജരാക്കി . കിരണിന്റെ ഫോൺ .എനിക്കെന്തോ ഒരു വല്ലായ്മ തോന്നി അവരുടെ പ്രവൃത്തികളിൽ . ഇറുകിയ ബ്രാക്കുള്ളിൽ കിടന്നതുകൊണ്ടാകണം ഫോണിന്റെ ഡിസ്‌പ്ലേയിൽ അവരുടെ വിയർപ്പു , വെള്ളം വീണ പോലെ നനഞ്ഞു കിടപ്പുണ്ട്. ബീനേച്ചി അത് നൈറ്റിയിൽ തുടച്ചു കളഞ്ഞു .പിന്നെ എന്നെ നോക്കി…

ബീന ;”ഇതിന്റെ കാര്യം പറയാനാ വിളിച്ചേ…”

ബീനേച്ചി വീണ്ടും എന്റെ അരികിലേക്കിരുന്നു . അവരുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക്‌ പകർന്നു നൽകി അവർ തൊട്ടുരുമ്മി ഇരുന്നു .

ഞാനവരെ നേർത്ത ജാള്യതയോടെ നോക്കി .

ബീന ;”അഹ്..നീ പേടിക്കുവൊന്നും വേണ്ട …”

എന്റെ നോട്ടത്തിന്റെ അർഥം മനസിലായെന്ന പോലെ ബീനേച്ചി ചിരിച്ചു . അപ്പോഴെനിക്ക് ലേശം സമാധാനം കിട്ടായികയില്ലായികയില്ല ! മ്മ്…ഞാൻ വിചാരിച്ച റൂട്ടിൽ അല്ല ഈ വണ്ടി കയറി വരുന്നത് .

ഇനി അല്പം അതിശയോക്തി തോന്നാവുന്ന കാര്യങ്ങളാണ് .ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് തോന്നിയാലോ ചോദിച്ചാലോ ഉത്തരമില്ല തമ്പുരാൻ ! മനുഷ്യൻ അറിവിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ചോദ്യമാണ് കാമം ! കഴപ്പ് ..കുത്തി കഴപ്പ് .അതിപ്പോ എങ്ങനെ എപ്പോ ഏതു രീതിയിൽ പുറത്തു ചാടുമെന്നു പറയാനൊക്കില്ല. അല്ലെങ്കിലും കമ്പി കഥയിലെന്തു യുക്തി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025