Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 3

അതെ..സുഖം ..സുഖം മാത്രമാണ് ഇപ്പൊ അവരുടെ മനസ്സിൽ . എനിക്കും സുഖിക്കുന്നതിൽ വിരോധമൊന്നുമില്ല . എന്നിലേക്ക്‌ ചേർന്ന അവരെ പറിച്ചു മാറ്റാൻ എനിക്ക് തോന്നിയില്ല. ഒപ്പം അവരുടെ ശരീരത്തിന്റെ ചൂടും ചൂരും എന്നെ മയക്കി .

റോസമ്മയുടെ ഇൻസിഡന്റ് ഓര്മ വന്നു എനിക്ക് . അന്നുണ്ടായ അക്കിടി ഒന്നും ഇനി പറ്റാൻ പോണില്ല . അത് അന്ത കാലം ! ഇത് സുഖം തരുന്ന കാലം !

ബീന ;”എടാ നീ വേണെങ്കി ചേച്ചിക്ക് അയച്ചോടാ , നമുക്ക് അതുപോലെ ചെയ്യാം എന്താ ! ആ ചെക്കന് അല്ലെങ്കിലേ പഠിത്തത്തിലൊന്നും ശ്രദ്ധയില്ല , ഇന്നലെ ഞാൻ വരുമ്പോ ഉണ്ട് ബോധമില്ലാതെ ഇരുന്നു തൊലിക്കുന്നു ..”

എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് അവർ പറഞ്ഞു . എന്റെ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു .
എനിക്ക് അവരോടു എന്ത് പറയണം എന്ന് അറിയില്ലാരുന്നു . അവരുടെ കയ്യിലെ വീഡിയോ അപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ആന്റി ചെക്കന്റെ മുളംതണ്ടിൽ സ്വരഗതി തീർക്കുന്നുണ്ട് !

ബീന ;”ശൊ…എന്ത് പേടിയാടാ ഇത്..ഇപ്പൊ പൊട്ടിപോകുവല്ലോ “

എന്റെ നെഞ്ചിൽ തല ചായ്ച്ച ബീനേച്ചി എന്റെ ഹൃദയതാളം കേട്ട് പേടിച്ചെന്നോണം എഴുന്നേറ്റു ചോദിച്ചു .
ഞാൻ ഇരുന്നു വിയർത്തു . അവരെ കെട്ടിപ്പിടിക്കാൻ എന്റെ മനസ്സു തുടിക്കുന്നുണ്ടായിരുന്നു.കിഷോറിന്റെ മുഖം മാത്രം ഒരു തടസം ! എന്നെ ഇങ്ങനെ പരീക്ഷിക്കണോ ദൈവമേ !

അവിടെ മാത്രം അല്ലെടോ..ദേ താഴെയും പൊട്ടിപോകാൻ നിക്കുവാ ! എന്നും കൂടി പറയണം എനിക്കുണ്ടായിരുന്നു .അത്രയ്ക്ക് മൂത്തു കിടപ്പാണ് കക്ഷി. പ്രീകം ഒക്കെ ഒളിച്ചു തുടങ്ങിയത് ഇരുന്ന ഇരിപ്പിൽ താനെ എനിക്ക് ബോധ്യമായി.

ഞാൻ ;”ചേച്ചി…അത്…”

ഞാൻ എന്തോ പറയാൻ തുടങ്ങിയതും ബീനേച്ചി കൈ ഉയർത്തി എന്റെ ചുണ്ടത് വലതു കയ്യുടെ ചൂണ്ടു വിരൽ ക്രോസ് ആയി അമർത്തി . മിണ്ടരുത് ! എന്ന ഭാവത്തിൽ അവരെന്നെ നോക്കി കണ്ണുരുട്ടി.

ബീന ;”ബീനേച്ചിയുടെ ഒരാഗ്രഹം അല്ലേട ..മോൻ അങ്ങു സമ്മതിക്കു .”

ബീനേച്ചി എന്റെ ചുണ്ടത്തെ വിരലെടുക്കാതെ തന്നെ പറഞ്ഞു.പിന്നെ അവരുടെ ഇടതു കൈ എന്റെ കഴുത്തിലേക്ക് പുറകിലായി കടത്തി തഴുകി. എന്നെ വല്ലാത്തൊരു മൂഡിലേക്ക് നയിക്കുന്നതിൽ ബീനേച്ചി വിജയിച്ചിരിക്കുന്നു .

“കണ്ണും കണ്ണും തമ്മിൽ തമ്മിൽ ..
കഥകൾ കൈമാറും അനുരാഗമേ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025