Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 3

സംശയിക്കാൻ ഒന്നുമില്ല . കഥ നായികാ തന്നെ . “ബീനേച്ചി കാളിങ്” ! ഒരു ഷകീല പടത്തിനു ഇടാൻ പറ്റിയ പേരാണല്ലേ !

വരുന്നത് വരട്ടെ ഞാൻ ഫോൺ എടുത്തു !

ഞാൻ ;” ഹലോ …”

ബീന ;” ആ…ഹലോ ..നീ എവിടെയാ കുട്ടാ “

ഞാൻ ;”വീട്ടിൽ തന്നെയുണ്ട് ചേച്ചി “

ബീന ;”ആ..പിന്നെ ഞാൻ ഇന്നലെ പറഞ്ഞത് മറന്നിട്ടില്ലല്ലോ , ഒന്ന് കാണണം കേട്ടോ “

“ഒന്ന് കാണണം ” ആ പറഞ്ഞത് ഒന്നമർത്തി വായിക്കണം !

മ്മ്..ചേച്ചി അത്ര രസത്തിലല്ല എന്നെനിക്കു തോന്നി.

ഞാൻ ;”മ്മ്..വരം ചേച്ചി..കിഷോറില്ലേ അവിടെ ..ഞാനിപ്പോ തന്നെ വരാം”

ബീന ;”അഹ് എന്ന പെട്ടെന്ന് പോരെ “

മറുതലക്കൽ പെട്ടെന്ന് തന്നെ ഡിസ് കണക്ട് ആയി .

കിഷോറുള്ളപ്പോ ബീനേച്ചി കടുപ്പിച്ചൊന്നും പറയത്തില്ല. അല്ലേൽ തന്നെ എന്ത് പറയാൻ അവനും അനിയന് തുണ്ട് സമ്മാനിക്കാറുള്ള കാര്യം എനിക്ക് മാത്രമല്ലെ അറിയൂ..ഇതൊക്കെ നാട്ടു നടപ്പു ആണ്. തുണ്ടും കിളി സോഡയും ലഹരിയുമൊക്കെ ചേട്ടൻ – അനിയൻ വ്യത്യസമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്!

എന്തയാലും വീട്ടിൽ നിന്നിറങ്ങി . വെക്കേഷൻ സമയം ആയതുകൊണ്ട് വേറെ പ്രേത്യേകിച് പണിയൊന്നുമില്ല. കിഷോർ ആണെങ്കിൽ പ്ലസ് ടു കഴിഞ്ഞതിൽ പിന്നെ ടെക്‌നിക്കൽ കോഴ്സ് ആണ് ചെയ്തത്. എ.സി മെക്കാനിക് എടുത്തു പഠിച്ചു . ജോലി ഒന്നും ശരിയാകാത്തതുകൊണ്ട് തെണ്ടി നടപ്പാണ് !എല്ലാ നാട്ടിന്പുറത്തും ഉള്ളപോലെ ഉള്ള പൈസക്ക് കട്ട ഇട്ടു സാധനം അടിക്കുന്നതും സിനിമക്കും പോകുന്നതും ഒക്കെ തന്നെ ഞങ്ങൾക്കും പണി .

എന്തായാലും ഞാൻ വീട്ടിനു ഇറങ്ങി നടന്നു. അയല്പക്കത്തെ ആയതുകൊണ്ട് വണ്ടി എടുക്കാൻ നിന്നില്ല . ബീനേച്ചിയുടെ വീട്ടിൽ ഞാൻ പോകുന്നതും വരുന്നതുമൊക്കെ നാട്ടുകാർ തെണ്ടികൾക്കും അറിയാവുന്ന കാര്യമായതുകൊണ്ട് അതിൽ അസ്വാഭാവികതയോ പൊടിപ്പും തൊങ്ങലോ ഇല്ല. എത്ര മനോഹരമായ ആചാരങ്ങൾ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025