Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 32

ഞാൻ ഉണ്ടായ കാര്യവും മഞ്ജുവുമായുള്ള ബന്ധവും ആദ്യമായി അങ്ങനെ കുടുംബത്തിൽ ഉള്ള ഒരാളുമായി ഷെയർ ചെയ്തു . ഞാൻ വിചാരിച്ചത് കുഞ്ഞാന്റി എന്നെ ചീത്ത പറയും എന്നാണ്..പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ സപ്പോർട്ട് ചെയ്തു ..

“ആഹാ..ഇവൾ ആള് കൊള്ളാലോ ..എന്റെ ചെറുക്കനെ ആകെ മാറ്റിയെടുത്തല്ലോ “

കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടിൽ പതിയെ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി ചുംബിച്ചു..

“ഇത് മറ്റേതല്ല…സ്നേഹം കൊണ്ടാ “

ഞാൻ സംശയത്തോടെ നോക്കിയപ്പോൾ വിനീത പറഞ്ഞു .

ഞാൻ ചിരിച്ചു.

“മ്മ്..എന്തായാലും കേൾക്കാനൊക്കെ രസം ഉണ്ട് ..ഈ കാര്യം അറിഞ്ഞാ ഇപ്പൊ ഈ വണ്ടിയുടെ ഉള്ളിൽ ഉള്ളവര് തന്നെ നിന്നെ എടുത്തിട്ട് അലക്കും “

വിനീത ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

“മ്മ്..എന്തായാലും ഞാൻ സീരിയസ് ആണ് “

ഞാൻ കട്ടായം പറഞ്ഞപ്പോൾ കുഞ്ഞാന്റി ചിരിച്ചു .

“മ്മ്…നമുക്ക് നോക്കാം..എന്തായാലും കുഞ്ഞാന്റി നിന്റെ കൂടെ ഉണ്ട്”

അവളെന്റെ തലയിൽ തൊട്ട് സത്യം ചെയ്തു .

അടുത്ത കേസ് വീണ ആണ് . അവളെയും ഞാൻ പിറ്റേന്ന് കാര്യം പറഞ്ഞു മനസിലാക്കി . എനിക്ക് വേറൊരാളെ ഇഷ്ടം ആണെന്നൊക്കെ പറഞ്ഞപ്പോഴാണ് അക്കിടി പറ്റിയത് ഞാനറിഞ്ഞത്..അവൾക്കു എന്നോട് പ്രേമവും മണ്ണാങ്കട്ടയും ഒന്നുമില്ല ! അവള് ചുമ്മാ എന്നെ ഒന്ന് ഇളക്കി വിടാൻ വേണ്ടി , എന്റെ ഉള്ളിലിരിപ്പ് അറിയാൻ വേണ്ടി ഒന്ന് ആക്ട് ചെയ്തു നോക്കിയതാണ് ! പക്ഷെ മഞ്ജുസുമായുള്ള എന്റെ ബന്ധം പറഞ്ഞപ്പോൾ അവൾക്കത്ര പിടിച്ചില്ല ..എന്നെക്കാൾ പ്രായമുള്ള ഒരുത്തിയെ ഞാൻ പ്രേമിക്കുന്നത് എന്തോ അവൾക്കത്ര പിടിച്ചില്ല….!!

—————-♥♥♥——————

ഈ സമയം മഞ്ജുസ് അവളുടെ അവധികാലം അച്ഛനും കുടുംബവുമൊത്തു ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു ..മൊബൈലിൽ ഗെയിം കളിച്ചു ഇരിക്കെ മഞ്ജുവിന്റെ അച്ഛൻ അവളുടെ അടുത്ത് സോഫയിലേക്കായി വന്നിരുന്നു…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025