Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 32

രതി ശലഭങ്ങൾ 32

Rathi Shalabhangal Part 32 Cilmax

Previous Parts

രതിശലഭങ്ങൾ അവസാനിക്കുകയാണ് ..കമ്പിക്കുട്ടനും അഭിപ്രായങ്ങൾ അറിയിച്ച , എന്നെ പ്രോത്സാഹിപ്പിച്ച ഓരോരുത്തർക്കും നന്ദി – സാഗർ

“എന്റമ്മേ എന്നതാ മഞ്ജുസേ ഇത് “

ഞാൻ മൂക്കത്ത് വിരൽ വെച്ച് അവളെ നോക്കി ! അവളിൽ ഒരു ചിരി വിടർന്നു . ഒരു കറുത്ത ട്രാന്സ്പരെന്റ് lingerie ലേസ് നൈറ്റ് ഡ്രസ്സ് ആണ് .കഷ്ടിച്ചു തുട വരെ ഇറക്കം ഉണ്ട് . തോളിൽ രണ്ടു കറുത്ത വള്ളികൾ അമർന്നു കിടപ്പുണ്ട് ..മാറിടം അധികം വ്യക്തമായി കാണുന്നില്ല, എന്നാലും അത് രണ്ടു ബോളുകൾ പോലെ ഉയർന്നു നിൽപ്പുണ്ട് ..ബാക്കി അത്രയും നിഴലിച്ചു കാണാം ! ഒരു നെറ്റ് പോലുള്ള മെറ്റീരിയൽ . കറുത്ത പാന്റീസ് മാത്രമാണ് അവൾ ഇട്ടതായി തോന്നുന്നത്..ബാക്കി ഒകെ വ്യക്തമായി കാണാം ! കുളി കഴിഞ്ഞു തലയൊക്കെയേ നന്നായി തുവർത്തി മുടി വലതു തോളിലൂടെ മുന്നോട്ടു ഇട്ടു കൈകൊണ്ട് തഴുകി എന്നെ നോക്കി കള്ളി നോക്കി ചിരിച്ചു. ഹീറ്ററിന്റെ നേരിയ ചൂട് ഉണ്ടേലും ഈ തണുപ്പത് ഇങ്ങനെ നില്ക്കാൻ ഇവൾക്കെങ്ങനെ സാധിക്കുന്നു എന്നെനിക് തോന്നാതിരുന്നില്ല..

ആദ്യമായി ഇവിടെ എത്തിയ ശേഷം മഞ്ജുസിനെ കണ്ട മാത്രയിൽ എന്റെ കുട്ടനിൽ ഒരു അനക്കം വന്നു !

ഞാൻ ആക്രാന്തം മൂത്ത് ബെഡിൽ നിന്നും എഴുനേറ്റു അവളുടെ അടുത്തേക്ക് ചെന്നു. നല്ല വെണ്ണക്കൽ പ്രതിമ പോലുള്ള ശരീരം മൊത്തമായും നിഴലിച്ചു കാണാം…നഗ്നമായ കൈകൾ ..തോളുകൾ ..തുടയും കാൽ മുട്ടുകളും ആ സ്വർണ രോമങ്ങൾ പറ്റി ചേർന്ന കണങ്കാലും അതിൽ ചുറ്റി വിരിഞ്ഞ സ്വർണ കൊലുസും നീണ്ടു വിടർന്ന കാൽ വിരലുകളും അതിൽ അണിഞ്ഞ കറുത്ത നൈൽപോളിഷും ! എല്ലാം ഞാൻ തൊണ്ടയിലെ വെള്ളം വറ്റിയ അവസ്ഥയിൽ നോക്കി …

“നീ നോക്കി ദഹിപ്പിക്കാതെ എങ്ങനെ ഉണ്ടെന്ന് പറ “

മഞ്ജു ചിരിയോടെ തിരക്കി..

“എന്റെ മോളെ എന്റെ കണ്ട്രോൾ കളയാനുള്ള പരിപാടി ആണല്ലേ ..ഒരു റേപ്പ് അങ്ങ് വെച്ച് തരാനാ തോന്നുന്നേ “

ഞാൻ അവളെ കെട്ടിപിടിക്കാനായി മുന്നോട്ടാഞ്ഞുകൊണ്ട് പറഞ്ഞു..

പെട്ടെന്ന് അവളെന്നെ തടഞ്ഞു…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025