Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 32

“മഞ്ജുസ് ആ കൈ ഒന്നും പൊക്കിയെ ..എനിക്ക് ആ കക്ഷത്തു ഉമ്മ വെക്കണം “

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..

“മ്മ്…നീ ഫെറ്റിഷ് രോഗി ആണോ ?”

മഞ്ജു ചിരിയോടെ തിരക്കിക്കൊണ്ട് ഇടം കൈ സ്വല്പം മടക്കി തലയ്ക്കു പിറകിലേക്ക് നീക്കി..അതോടെ അവളുടെ വെളുത്തു സുന്ദരമായ സോഫ്റ്റ് ആയ ആംപിറ്റ്‌ എന്റെ മുൻപിൽ തെളിഞ്ഞു..

ഞാനിവിടെക്കു വലതു കൈ എത്തിച്ചു ചൂണ്ടുവിരൽ കൊണ്ട് പതിയെ തോണ്ടി മഞ്ജുവിനെ ഇക്കിളിപെടുത്തി..

“ഡാ ഡാ വേണ്ട ഇക്കിളി ആവുന്നുണ്ട് .. ആഹ് .ഹ ഹ…”
അവൾ ചിണുങ്ങി കൊണ്ട് കിടന്നു ചിരിച്ചു .

കുളി കഴിഞ്ഞു അവൾ അവിടെ പുരട്ടിയ ലോഷന്റെ ഗന്ധം എന്റെ കയ്യിലേക്ക് പതിഞ്ഞു…

ഞാൻ അവിടേക്കു മുഖം അണച്ചുകൊണ്ട് പതിയെ ചുംബിച്ചു..എന്റെ ചുണ്ടുകൾ അവളുടെ കക്ഷത്തു ഞാൻ കൊതിച്ചിടത്ത് ആദ്യമായി പതിഞ്ഞു! മഞ്ജു കണ്ണടച്ച് കിടന്നുകൊണ്ട് ആ സുഖം അനുഭവിച്ചു അറിഞ്ഞു .ഞാൻ അവിടെ പതിയെ ചുംബനങ്ങൾ സമ്മാനിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ എന്നെ കൂടുതൽ ആവേശം കൊള്ളിക്കുന്നുണ്ടായിരുന്നു !

അവിടെ നിന്നും മുഖം മാറ്റി ഞാൻ അവളുടെ മുഖം ലക്ഷ്യമാക്കി നീങ്ങി . അവളുടെ കീഴ്ച്ചുണ്ട്‌ കൈ വിരലാൽ താഴേക്ക് പിളർത്തി . ആ റോസാ നിറത്തിൽ ഈർപ്പത്തോടെ തിളങ്ങുന്ന മാംസ തുണ്ടിലേക്ക് ഞാൻ കൗതുകത്തോടെ നോക്കി …

“ആഹ്…”

മഞ്ജുസ് പിടഞ്ഞുകൊണ്ട് എന്നെ അതിശയത്തോടെ നോക്കി.

ഞാൻ ഇന്നലെ കടിച്ചു പൊട്ടിച്ച പാട് അവിടെ അപ്പോഴും ഉണ്ട്..

“ഇന്നലെ ശരിക്കും വേദനിച്ചോ ?”

ഞാൻ ആ ചുണ്ടിൽ പതിയെ മുത്തമിട്ടുകൊണ്ട് തിരക്കി.

“പിന്നില്ല..ഫുഡ് കഴിക്കുമ്പോ എന്താ നീറ്റൽ എന്നറിയോ “

മഞ്ജു പരിഭവത്തോടെ പറഞ്ഞു..

“സോറി..മഞ്ജുസേ..ഒന്നും ക്ഷമിച്ചു കള”

ഞാൻ അവളെ നോക്കി പറഞ്ഞപ്പോൾ മഞ്ജു എന്റെ കഴുത്തിലൂടെ കൈ ചുറ്റി അവളിലേക്ക്‌ പിടിച്ചു.

“അതൊക്കെ ഞാൻ അപ്പോഴേ മറന്നില്ലേടാ , പിന്നെ പറഞ്ഞു നേരം കളയാൻ ഇല്ല ..മോനു എന്നെ പെട്ടെന്ന് വല്ലോം ചെയ്തേ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025